കൊയിലാണ്ടി: മൂടാടി ഹിൽ ബസാറിലെ മോവില്ലൂർ കുന്നിൽ മാലിന്യകേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ ജനകീയ സമിതി ധർണ്ണ നടത്തി.ഒട്ടനവധി പാരിസ്ഥിതിക കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുന്ന മാലിന്യകേന്ദ്രം...
Koyilandy News
കൊയിലാണ്ടി: മുന്നൊരുക്കം ഇല്ലാതെയുള്ള പ്ലാസ്റ്റിക് നിരോധനത്തിനെതിരെ വ്യാപാരി കോ - ഓർഡിനേഷൻ കമ്മിറ്റി നഗരസഭാ ചെയർമാന് നിവേദനം നൽകി. പ്ലാസ്റ്റിക് നിരോധനം കാലഘട്ടത്തിന്റെ അനിവാര്യമാണ്. പ്ലാസ്റ്റിക് മാലിന്യം...
കൊയിലാണ്ടി : മാരാമുറ്റം തെരുവില്‍ മാതേയിക്കണ്ടി കീര്‍ത്തനയില്‍ വിവിധ പത്രങ്ങളുടെ ഏജന്റ് എം.കെ.ബാലന്റെ ഭാര്യ പത്മാവതി (57) നിര്യാതയായി. മക്കള്‍: അഡ്വക്കറ്റ് രോഷ്‌ന, രിംന. മരുമക്കള്‍: ബിനു...
കൊയിലാണ്ടി: നഗരസഭ 2019-20 വാര്‍ഷിക പദ്ധതിയില്‍ പട്ടികജാതി വയോജനങ്ങള്‍ക്കുള്ള കട്ടിലുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍പേഴ്‌സൺ വി.കെ.അജിത അധ്യക്ഷത...
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പരേതനായ കിഴക്കെ നമ്പാറമ്പത്ത് ശ്രീധരന്റെ ഭാര്യ കെ.പി സരോജിനി (70) (ശ്രീപദം) നിര്യാതയായി. മക്കൾ: ഇന്ദിരാഭായ്, മഞ്ചുഷ. മരുമക്കൾ: ഷിബു, ബിദേഷ്. സഹോദരങ്ങൾ: കെ....
കൊയിലാണ്ടി: ചേമഞ്ചേരി സാഗരികയിൽ കെ. എ. വേണുഗോപാലൻ നായർ (79) (റിട്ട: നേവി ഓഫീസർ) നിര്യാതനായി. ഭാര്യ. നടുവിലക്കണ്ടി ദേവകി അമ്മ. മക്കൾ. മനോജ്, വിനോദ്, വിനീത്....
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിൽ പന്തലായനി കുറുമ്പ്രനാട് ദേശത്തെ പ്രസിദ്ധ ക്ഷേത്രമായ കൊരയങ്ങാട് തെരു ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിൻ്റെ തിയ്യതി കുറിക്കൽ ഭക്ത്യാദരപൂർവ്വം നടന്നു. ഞായറാഴ്ച...
കൊയിലാണ്ടി: വലിയമങ്ങാട് കോയാന്റ വളപ്പിൽ അബൂബക്കർ (60) കൊല്ലം കോയ സങ്കാത്ത് വീട്ടിൽ നിര്യാതനായി. ഭാര്യ: ശെരീഫ. മക്കൾ: അർഷദ്, അർസി, അൽത്താഫ്. മരുമകൻ. മനാഫ് (ഖത്തർ)....
കൊയിലാണ്ടി: അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ ദേശീയ സമ്മേളന നഗരിയിലേക്കുള്ള പതാകജാഥയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി. ജനുവരി 1, 2, 3 തീയ്യതികളിലായി കണ്ണൂരിൽ നടക്കുന്ന...
കൊയിലാണ്ടി: മോഷണത്തിനിടെ മോഷ്ടാവ് പിടിയിലായി. തലശ്ശേരി അണിയാം കൊല്ലം സിദ്ധിഖ് (57) ആണ് പിടിയിലായത്. കൊല്ലം വിയ്യൂർ വില്ലേജ് ഓഫീസിൽ കളവ് നടത്തിയ ശേഷം ഷോപ്പിൽ കയറി...