KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഐ.എൻ.ടി.യു.സി. ബിൽഡിങ്ങ് & റോഡ് വർക്കേഴ്സ് ഫെഡറേഷൻ നിർമാണ തൊഴിലാളികളുടെ വാഹന പ്രചാരണ ജാഥക്ക് കൊയിലാണ്ടിയിൽ നൽകി. സംസ്ഥാന പ്രസിഡന്റ് പി.എം. സുരേഷ് ബാബു ഉദ്ഘാടനം...

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് ഞായറാഴ്ച രാത്രി കൊടിയേറി. തന്ത്രി മേല്‍പ്പള്ളി മനക്കല്‍ ഉണ്ണിക്കൃഷ്ണന്‍ അടിതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നാട്യധാര തിരുവങ്ങൂര്‍...

കൊയിലാണ്ടി: കേരള പ്രൈവറ്റ് സ്‌കൂള്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് ഇം.എം.എസ് ടൗണ്‍ഹാളില്‍ സംസ്ഥാന പ്രസിഡന്റ് ജോസിറ്റ് മോന്‍ ജോണ്‍ പതാക ഉയര്‍ത്തി. സംസ്ഥാന...

കൊയിലാണ്ടി: പുതിയ തലമുറയ്ക്ക് സുഗമമായ പാതയൊരുക്കലാവണം വിദ്യാഭ്യാസത്തിന്റെ  കാതലെന്ന് മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ അനില്‍ വള്ളത്തോള്‍ പറഞ്ഞു. വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റ് ലഭിച്ച എന്‍.വി. സദാനന്ദന് ചേലിയ...

കൊയിലാണ്ടി. ഡി.വൈ.എഫ്.ഐ.  ടൗൺ യൂണിറ്റ് നേതൃത്വത്തിൽ മലബാർ കണ്ണാശുപത്രി കോഴിക്കോടും, സൂപ്പർ സ്പെഷ്യാലിറ്റി ക്ലിനിക് കൊയിലാണ്ടിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധയും പ്രമേഹ രേഗ നിർണ്ണയ...

കൊയിലാണ്ടി മുത്തൂറ്റ് ഫിനാൻസിലേക്ക് സിഐടിയു മാർച്ച് നടത്തി. ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കുക, പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ മാർച്ച്  നടത്തിയത്.  സമരം സിഐടിയു...

കൊയിലാണ്ടി: പുളിയഞ്ചേരിയിലെ തയ്യിൽ പിഷാരിയേക്കൽ കുഞ്ഞിരാമൻ നായർ (ആർ. എ നായർ) (75) നിര്യാതനായി. ദീർഘകാലം പുനയിലെ ബജാജ് ടെമ്പോ കമ്പനിയിൽ സീനിയർ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: മീനാക്ഷി...

കൊയിലാണ്ടി: കക്കാടം പൊയിൽ പെൺവാണിഭ കേസ്സിലെ പ്രധാന പ്രതി റിച്ചു എന്ന ഇല്യാസിനെ വയനാട്ടിലെ മാനന്തവാടി, കൽപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. റൂറൽ ജില്ലാ...

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ഓട്ടോറിക്ഷ മസ്ദൂർ സംഘം ബി.എം എസ് കൊയിലാണ്ടി മേഖല സമ്മേളനം  ജില്ലാ ജനറൽ സെക്രട്ടറി കെ.കെ പ്രേമൻ ഉദ്ഘാടനം ചെയ്തു. എം. പ്രഭാകരൻ...