കൊയിലാണ്ടി: ആത്മസമർപ്പണത്തിൻ്റെ മുപ്പത് ദിവസത്തെ വൃതാനുഷ്ഠാനങ്ങൾക്ക് ശേഷം വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. മഹാമാരി ഭീതി പരത്തുന്ന സാഹചര്യത്തിൽ വീടുകളിലൊതുങ്ങിയാണ് ആഘോഷം. സാധാരണ ഉണ്ടാവാറുള്ള ഈദ് ഗാഹുകളും,...
Koyilandy News
കൊയിലാണ്ടി: വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് തുവ്വപ്പാറയ്ക്ക് സമീപം കടൽക്ഷോഭം രൂക്ഷം നിരവധി വൃക്ഷങ്ങൾ കടപുഴകി. ഇന്നു 11 മണിയോടെയാണ് കടൽക്ഷോഭം, തീരപ്രദേശത്തെ കടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്....
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊവിഡ് കൺട്രോൾറൂം ആരംഭിക്കുന്നതിന്റെ ഭാഗമായി കൺട്രോൾ റൂമിലേക്കാവശ്യമായ വാഹനം സിപിഐ(എം) സൗജന്യമായി നൽകി. സിപിഐ(എം) പൂക്കാട് വെസ്റ്റ് ബ്രാഞ്ചാണ്...
കൊയിലാണ്ടിയിലെ ഫോട്ടോഗ്രാഫി രംഗത്തും പത്രമാധ്യമരംഗത്തും സജീവമായി ഇടപെടുന്ന മാധ്യമ പ്രവർത്തകൻ ബൈജു എംപീസിനെതിരെ കേസെടുത്ത കൊയിലാണ്ടി പോലീസ് നടപടിയിൽ എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 13 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസർജ്ജറിഇ.എൻ.ടി,പല്ല്കണ്ണ് എന്നിവ ലഭ്യമാണ്. ഇന്ന്...
കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി സിപിഐ(എം) കേരള (കോഴിക്കോട്) നവമാധ്യമ കൂട്ടായ്മ സ്വരൂപിച്ച തുക CPI(M) കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ. കെ. മുഹമ്മദിൻ്റെ സാന്നിദ്ധ്യത്തിൽ...
കൊയിലാണ്ടി: ലോക നേഴ്‌സ് ദിനത്തില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ താലൂക്ക് ഗവ: ആശുപത്രിയില്‍ നഴ്‌സുമാരെ ആദരിച്ചു. സേവാഭാരതി ജില്ലാ സെക്രട്ടറി വി.എം. മോഹനന്‍ നഴ്‌സിങ്ങ് സൂപ്രണ്ടിനെ പൊന്നാടയണിയിച്ചു. ആശുപത്രി...
കൊയിലാണ്ടി: കൊല്ലം നെല്ല്യാടി റോഡിൽ കുട്ടത്തുകുന്ന് ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽ ചാരായം നിർമിക്കുന്നതിനായി സൂക്ഷിച്ച 100 ലിറ്ററോളം വരുന്ന കോട പോലീസ് നശിപ്പിച്ചു. പിടിച്ചെടുത്ത് കോട നശിപ്പിച്ചശേഷം...
കൊയിലാണ്ടി: ലോക്ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് കൈത്താങ്ങായി പന്തലായനി സുരക്ഷ പാലിയേറ്റീവ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ പ്രദേശവാസികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. സുരക്ഷ പാലിയേറ്റീവ് ചെയർമാൻ വി.എം....
കൊയിലാണ്ടി മാധ്യമ പ്രവർത്തകനെതിരെ കേസെടുത്തതിൽ വ്യാപക പ്രതിഷേധം. ഇന്നലെയാണ് കൊയിലാണ്ടിയിലെ സീനിയർ ഫോട്ടോഗ്രാഫറും മാധ്യമ പ്രവർത്തകനുമായ ബൈജു എംപീസിനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തത്. ഓഫീസ് തുറന്ന് വെച്ചു...