KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: തിരഞ്ഞെടുപ്പ് ചൂടിനൊപ്പം നാട് കടുത്ത ചൂടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ പക്ഷികൾക്ക് ദാഹജലം ലഭ്യമാക്കുന്നതിനായി എ.ഐ.വൈ.എഫ്. കൊയിലാണ്ടി മണ്ഡലത്തിലെ വിവിധ മേഖലാ കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന പറവകൾക്കൊരു കുടിനീർ പദ്ധതി...

മേപ്പയ്യൂർ: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നിര്യാണത്തിൽ ബ്ലൂമിംഗ് ആർട്സ് പ്രവർത്തക സമിതി യോഗം അനുശോചനം രേഖപ്പെടുത്തി.   പ്രസിഡൻ്റ് പി.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ...

കൊയിലാണ്ടി: എൻ.ഡി.എ കൊയിലാണ്ടി നിയോജക മണ്ഡലം സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി. കൊയിലാണ്ടി പഴയ ആർ .ടി.ഒ. ഓഫീസിനു സമീപത്തെ കെട്ടിടത്തിൽ കൊല്ലം പിഷാരികാവ്...

തിക്കോടി: മേലടി കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ പള്ളിക്കര വായനശാല, അരിമ്പൂർ ചക്കാലക്കൽ വീട് എന്നീ സ്ഥലങ്ങളിൽവെച്ച് ജീവിതശൈലീ രോഗ നിർണയ ക്യാമ്പും, ബോധവത്‌കരണ ക്ലാസും നടത്തി. ഹെൽത്ത്...

കൊയിലാണ്ടി: ആർ ശങ്കർ മെമ്മോറിയൽ എസ് എൻ ഡി പി യോഗം കോളേജിന് നാക് അക്രഡിറ്റേഷൻ ലഭിച്ചു. ബി ഡബിൾ പ്ലസ് ‌(B++) പദവിയാണ് കോളേജിന് ലഭിച്ചത്....

കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കാനത്തിൽ ജമീല നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അസി.റിട്ടേണിംഗ് ഓഫീസറായ പന്തലായനിബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ ഫത്തീല മുൻപാകെയാണ് പത്രികാ സമർപ്പണം...

കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി. രാധാകൃഷ്ണൻ പയ്യോളിയിൽ പര്യടനം നടത്തി. സി.ടി. മനോജിൻ്റെ ബലികുടീരത്തിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് പ്രചരണം ആരംഭിച്ചത്. അയനിക്കാട്, നൃത്തകലാലയം, മൂടാടി, തിക്കോടി തുടങ്ങിയ മേഖലകളിലും...

കൊയിലാണ്ടി: പന്തലായനി എ.കെ.ജി സ്മാരക ലൈബ്രറിയുടെ കീഴിൽ പ്രവർത്തിക്കുന്ന സുരക്ഷാ പാലിയേറ്റീവ് കെയർ സൗജന്യരക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും, ബി.പി, ഷുഗർ പരിശോധനയും സംഘടിപ്പിച്ചു. നിരവധി ആളുകൾ...

കൊയിലാണ്ടി: യാത്രകാർക്ക് ഭീഷണിയായതിനെ തുടർന്ന് ആൽമരം മുറിച്ചു മാറ്റാൻ ഉത്തരവായി. മുചുകുന്ന് റോഡിലെ കൊയിലോത്തുംപടി ജംഗ്‌ഷനു 200 മീറ്റർ അകലെ റോഡരികിലുള്ള ആൽമരത്തിൻ്റെ വേരുകളാണ് മുറിച്ചു മാറ്റാൻ...

കൊയിലാണ്ടി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നിര്യാണത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് യോഗം അനുശോചിച്ചു .യൂണിറ്റ് പ്രസിഡണ്ട് കെ എം...