KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: സ്വജീവൻ മറന്ന് മനുഷ്യ ജീവൻ രക്ഷിക്കാൻ പ്രവർത്തിച്ച ഹരികൃഷ്ണൻ്റെ ധീരതയ്ക്കും സന്നദ്ധതയ്ക്കും അഭനന്ദനങ്ങൾ അർപ്പിച്ച് പൊയിൽക്കാവ് ഹയർസെക്കണ്ടറി സ്കൂൾ എസ്.പി.സി. യൂണിറ്റ്. കിണറ്റിലകപ്പെട്ട സ്ത്രീയെ സാഹസികമായി...

തിരുവനന്തപുരം: സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു. 8,97,870 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 74,720 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. എറണാകുളത്ത് 5 ലക്ഷം കോവീഷീല്‍ഡ് വാക്‌സിന്‍...

കൊയിലാണ്ടി: കൊയിലാണ്ടി സിവിൽ സ്റ്റേഷനു സമീപം ചെട്ട്യേടത്ത് വീട്ടിൽ വാസു (74) (കോഴിക്കോട് കോട്ടൂളി കാനങ്ങോട്ട്, കോരച്ചം കണ്ടി) നിര്യാതനായി. ഭാര്യ: സരസ (പയറ്റുവളപ്പിൽ) മക്കൾ: മഞ്ജുള,...

കൊയിലാണ്ടി: ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ സയൻസ് വിഭാഗത്തിൽ ബി ശ്രീനന്ദ 1200ൽ 1200 മാർക്കും നേടി വിജയിയായാണ് നാടിനാകെ അഭിമാനമായത്. വിയ്യൂർ അവന്തികയിൽ കാലിക്കറ്റ് യുണിവേഴ്സിറ്റി...

കൊയിലാണ്ടി: കിണറ്റിൽ വീണ യുവതിയെ അതിസാഹസികമായി രക്ഷിച്ച കുറവങ്ങാട് കുന്നപ്പനാരി താഴെ കുനിയിൽ ഹരിദാസൻ്റെയും റീനയുടെയും മകനായ ഹരികൃഷ്ണൻ കെ.കെ. എന്ന യുവാവിനെ കൊയിലാണ്ടിയിലെ ഫയർ &...

കൊയിലാണ്ടി: നമ്പ്രത്തുകര കൈതവളപ്പിൽ കാദർ നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ജാസ്മീൻ, നിസാർ, ഷാഫി. മരുമക്കൾ: മുജീബ്, ജസ്ന, നൂർബിന. സഹോദരങ്ങൾ: മജിദ്, സൂറ, ആയിശ.

കൊയിലാണ്ടി: എ.ഐ.വൈ.എഫ്. കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഒളിമ്പിക്സ് വിശ്വമാനവികതയ്ക് ഐക്യദീപം തെളിയിച്ചു. പ്രമുഖ കായിക അധ്യാപകന്‍ ജ്യോതി കുമാര്‍ കൊയിലാണ്ടി സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയ്ക്...

ജനതാദൾ എസ് വടകര മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മലബാറിലെ സോഷ്യലിസ്റ്റ് സമര നായകനും ആയിരുന്ന കുറ്റിയിൽ നാരായണന്റെ 12 ആമത് അനുസ്മരണം...

കൊയിലാണ്ടി: പെരുവട്ടൂർ ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകനും നാടക നടനും കൊയിലാണ്ടിയിലെ പഴയ കാല ഫോട്ടോ ഗ്രാഫറുമായ ദേവദാസ് വെങ്ങളത്ത് കണ്ടി അന്തരിച്ചു. ഭാര്യ: നളിനി. മക്കൾ: സന്തോഷ്,...

കൊയിലാണ്ടി: കുറുവങ്ങാട് കിണറിൽ വീണ യുവതിയെ രക്ഷപ്പെടുത്തിയ യുവാവിന് കൊയിലാണ്ടി പോലീസിൻ്റെ ആദരം. കഴിഞ്ഞ ദിവസം ഉച്ചയോടെ സ്വന്തം വീട്ടു കിണറ്റിൽ വീണ ഭർതൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമായ...