കൊയിലാണ്ടി: നാഷണൽ എജിബിലിറ്റി കം എൻട്രൻസ് എക്സാമിൻ്റെ (നീറ്റ്) കൊയിലാണ്ടി മണ്ഡലത്തി ലെ എക സെൻററായ കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഗവ: ഐടി എക്ക്...
Koyilandy News
കൊയിലാണ്ടി: പ്രകാശൻ ഗുരുക്കൾക്ക് പ്രണാമം... പ്രമുഖ വാദ്യകലാകാരനായിരുന്ന കൊയിലാണ്ടി ചെറിയമങ്ങാട് തെക്കേത്തലപ്പറമ്പിൽ പ്രകാശൻ്റെ (61) മരണം സമൂഹത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. കേരളത്തിലെ ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞു പോയവരുമായ...
കൊയിലാണ്ടി: ചെറിയമങ്ങാട് തെക്കേത്തലപ്പറമ്പിൽ പ്രകാശൻ (61) നിര്യാതനായി. പ്രമുഖ വാദ്യകലാകാരനായിരുന്നു. നിരവധി ക്ഷേത്രോത്സവങ്ങളിൽ മേള പ്രമാണിയായിരുന്നു. നിരവധി ശിഷ്യഗണങ്ങളും ഉണ്ട്. ഭര്യ : ശാന്തി. മക്കൾ: ദിൽജിത്, പ്രജുല.
കൊയിലാണ്ടി: പന്തലായനി ബിന്ദു ഭവനിൽ മോളിക്കുട്ടി (66) നിര്യാതയായി. (റിട്ട. കൊയിലാണ്ടി നഗരസഭ കണ്ടിജൻസി ജീവനക്കാരിയായിരുന്നു) കഴിഞ്ഞ ഒരു മാസത്തോളമായി കോവിഡ് ബാധിച്ച് മൊടക്കല്ലൂർ മെഡിക്കൽ കോളജിൽ...
കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീനാരായണ ഗുരു റോഡ് കാക്കപൊയിൽ ദേവി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാരിച്ചൻ. മക്കൾ: കെ.പി. ആനന്ദൻ, കെ. പി. രാജു , (ഡെയ്സി ഫ്ലവേഴ്സ്...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 10 ശനിയാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...
ചേമഞ്ചേരി: കുന്നുമ്മൽ രവീന്ദ്രൻ (64) ചെന്നെയിൽ നിര്യാതനായി. ഭാര്യ: നെല്ല്യാട്ട് പ്രേമ. മക്കൾ: പ്രരിത, സ്വപ്ന. മരുമക്കൾ: സതീശൻ (പോത്തല), രജീഷ് (മേലൂർ). സഹോദരങ്ങൾ: സുരേഷ്, ദേവി, സുരേഷ്, പരേതനായ...
കൊയിലാണ്ടി ബീച്ച് റോഡ് തായിഫ് മൻസിൽ (ഷെയന്റവിടെ) മറിയം (78) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ. മക്കൾ: മുസ്തഫ. സവാദ് സെലിം. മരുമക്കൾ: സുബൈദ, നസിയത്ത്, റഫീന.
കൊയിലാണ്ടി: മുചുകുന്ന് എസ്. എ. ആർ. ബി.ടി.എം. ഗവ. കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് അതിഥി അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 14-ന് രാവിലെ 11...
കൊയിലാണ്ടി: കാപ്പാട് മത്സ്യബന്ധന തോണി മറിഞ്ഞ് മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ കാപ്പാടിനും, പൊയിൽക്കാവിനുമിടയിലായിരുന്നു സംഭവം. മിത്രൻ, ശിവാനന്ദൻ, പ്രഭീഷ്, തുടങ്ങിയവരായിരുന്നു തോണിയിലുണ്ടായിരുന്നത്. തോണി...