KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വേട്ടക്കെതിരെ സിപിഐ(എം) കേന്ദ്രകമ്മറ്റിയുടെ ആഹ്വാന പ്രകാരം കൊയിലാണ്ടിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ദേശീയ ക്യാമ്പയിൻ്റെ ഭാഗമായി സി പി ഐ (എം)...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 08 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 08 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7 pm)ഡോ. അഞ്ജുഷ (7...

കൊയിലാണ്ടി: വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സി.ക്ക് വിടാനുള്ള സംസ്ഥാന സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം കോ-ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ വഖഫ് സംരക്ഷണ...

ഉള്ളിയേരി: വൃശ്ചികം പിറന്നതോടെ തിരക്കിന്റെ നാളുകളാണ് മാധവ സ്വാമിക്ക്. ഇത്തവണ തുലാം മാസം 20ന് മുദ്ര അണിഞ്ഞു. നിരവധി അയ്യപ്പ ഭക്തന്മാർക്ക് മുദ്ര നൽകുകയും, കെട്ടുനിറ, അയ്യപ്പ...

കൊയിലാണ്ടി: പെട്രോളിനും ഡീസലിനും കേരള സർക്കാർ നോക്കുകൂലി വാങ്ങുന്നെന്ന് ശ്രീ. പത്മനാഭൻ ആരോപിച്ചു. ഇന്ധന നികുതി കുറക്കാൻ തയ്യാറാവാത്ത സർക്കാർ നിലപാട് ജനവിരുദ്ധമാണ്. ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനം...

കൊയിലാണ്ടി : കുറുവങ്ങാട് പുനത്തിൽ മീത്തൽ 'കാവ്യശ്രീ'യിൽ കുഞ്ഞിമാത (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: വാസു (അൽ ഐൻ), ദാസൻ. മരുമക്കൾ: കമല, ഉഷ....

കൊയിലാണ്ടി: നഗരസഭ 2019-20 വര്‍ഷത്തെ പദ്ധതിയില്‍ സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് യൂണിഫോമുകള്‍ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടാനം ചെയ്തു. സ്ഥിരംസമിതി...

കൊയിലാണ്ടി: വിയ്യൂർ ചെറിയ കുളത്തിൽ കൃഷ്ണൻ (68) നിര്യാതനായി. തിരുവങ്ങൂർ നാളികേര കോംപ്ലക്സ് മുൻ ജീവനക്കാരൻ ആയിരുന്നു. ഭാര്യ: നിർമല, മക്കൾ: നിജീഷ് (ബഹറിൻ), സുനീഷ് (ദുബായ്),...

കൊയിലാണ്ടി: ഓട്ടോ ടാക്സി ചാർജ് വർദ്ധിപ്പിക്കുക, ബപ്പൻകാട് റെയിൽവെ അടിപ്പാത ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി...