KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കേന്ദ്ര സർക്കാരിൻ്റെ കർഷക നയങ്ങളിൽ പ്രതിഷേധിച്ച് ലോകമാകെ ഉറ്റ് നോക്കിയ കർഷക പ്രക്ഷോഭത്തിന്റെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് സംയുക്ത കർഷക സമിതി കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ...

കൊയിലാണ്ടി: പെട്രോമാക്സുകൾ മരത്തടികളിൽ പുനർജനിക്കുന്നു. ഒരു കാലത്ത് മലയാളികളുടെ ആഘോഷ വേളകൾ പ്രകാശ പൂരിതമാക്കിയിരുന്ന പെട്രോമാക്സുകൾ മരത്തടികളിൽ പുനർജനിക്കുന്നു. കീഴരിയൂർ നടുവത്തൂരിലെ ഉദ്യാനത്തിൽ കെ.സി. ബാബുവാണ് മരത്തിൽ...

പേരാമ്പ്ര: യൂത്ത് കോൺഗ്രസ് നൊച്ചാട് മണ്ഡലം കൺവെൻഷനും പദയാത്രയും നടത്തി. കൺവൻഷൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത്...

പേരാമ്പ്ര: ഇ.സി. രാമചന്ദ്രനെ അനുസ്മരിച്ചു. ഡി.കെ.ടി.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായിരുന്ന ഇ.സി. രാമചന്ദ്രൻ്റെ രണ്ടാം ചരമ വാർഷികം ആചരിച്ചു. പാലേരിയിൽ വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയും...

മേപ്പയ്യൂർ: ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചിട്ട കാർ പോലീസ് കസ്റ്റഡിയിലെടുത്തു . കഴിഞ്ഞമാസം 21-ന് മഞ്ഞക്കുളം പെട്രോൾ പമ്പിന് സമീപം ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചിട്ട കാറാണ്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 13 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 13 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7 pm)ഡോ....

ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റ് രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചപ്പോള്‍ തന്നെ സംസ്ഥാനം...

കൊയിലാണ്ടി: ദേശീയപാത 66 കൊയിലാണ്ടി ബൈപ്പാസ് കടന്നുപോകുന്ന ആനക്കുളം- മുചുകുന്ന് റോഡില്‍ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം പ്രക്ഷോഭത്തിലേക്ക്. അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ആനക്കുളത്ത് സംഘടിപ്പിച്ച സായാഹ്ന ധർണ്ണ...

കൊയിലാണ്ടി : ഇന്നലെ അന്തരിച്ച ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും  നിയോജക മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ടുമായിരുന്ന പി.പി. മമ്മത് കോയയുടെ വിയോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ...