KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കോഴിക്കോട്‌ : തിക്കോടിയിലെ കൃഷ്‌ണപ്രിയയുടെ കൊലപാതകത്തെ ന്യായീകരിക്കുകയും പെണ്‍കുട്ടിയേയും കുടുംബത്തെയും അപമാനിക്കുകയും ചെയ്യുന്ന സംഘപരിവാറിന്റെ സൈബര്‍ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്...

നടുവണ്ണൂർ: സബ് ജൂനിയർ വോളിബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. കേരള ഗ്രാമീണ വോളിബോൾ അസോസിയേഷൻ ജില്ലാഘടകം നടുവണ്ണൂരിൽ സബ് ജൂനിയർ വോളിബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. നടുവണ്ണൂർ ഗവ. ഹയർ...

കൊയിലാണ്ടി: സുശീലാ ഗോപാലൻ അനുസ്മരണം. സുശീലാ ഗോപാലൻ പാഠശാലയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ഇ എം എസ്സ് സ്മാരക ടൗൺ ഹാളിൽ സുശീലാ ഗോപാലൻ അനുസ്മരണ പരിപാടി നടത്തി....

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 20 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 20 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7 pm)ഡോ. ഷാനിബ (7...

കൊയിലാണ്ടി: കൊല്ലം മാനാട്ടില്‍ ഈച്ചനാട്ടില്‍ ഇ.ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍ (92) നിര്യാതനായി. കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം മുന്‍ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനും നിലവില്‍ പാരമ്പര്യ ട്രസ്റ്റി ബോര്‍ഡ് അംഗവുമാണ്....

വടകര: അധ്യാപക പ്രസ്ഥാനമായ കെ.എസ്. ടി എ.യുടെ  കോഴിക്കോട് ജില്ല സമ്മേളനം വടകര മുൻസിപ്പൽ ടൗൺഹാളിൽ വെച്ച് നടന്നു. നവകേരള സൃഷ്ടിക്കായ് അണിചേരൂ മതനിരപേക്ഷ വിദ്യാഭ്യാസം ശക്തിപ്പെടുത്തൂ...

കൊയിലാണ്ടി: എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഭാത് ബുക്ക് ഹൗസുമായി സഹകരിച്ച് കൊണ്ട് ജനുവരി അവസാനവാരം  കൊയിലാണ്ടിയിൽ വച്ചു നടക്കുന്ന പ്രഭാത് പുസ്തകോത്സവത്തിന് 51 അംഗ...

കൊയിലാണ്ടി: മുത്തുകുളം പറമ്പിൽ മർഹൂം തെങ്ങിൽ മമ്മുവിന്റെയും മറിയക്കുട്ടിയുടെയും മകൻ അബൂബക്കർ (62) (ഔക്കു) ഐസ് പ്ലാന്റ് റോഡ് നിര്യാതനായി. ഭാര്യ: നസീമ (കല്ലായി). മക്കൾ : അബിനാസ്, അർജാസ്‌, അംനാസ്,...

കൊയിലാണ്ടി: ഇ.എം.എസ്. കോർണർ ശ്രീധരൻ മേപ്പിലാട്ട് (75) എടവനക്കണ്ടി നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ശ്രീന, ശ്രീഷ. മരുമക്കൾ: ദിനേശൻ, ബബീഷ്. സഹോദരങ്ങൾ: വിശ്വനാഥൻ, പരേതരായ ഗംഗാധരൻ,...