കൊയിലാണ്ടി: കോവിഡ് മൂന്നാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കൊയിലാണ്ടിയില്‍ സമൂഹ അടുക്കളയ്ക്ക് തുടക്കമിട്ട് ഡി.വൈ.എഫ്.ഐ. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പാചകം ചെയ്തു കൊണ്ടുവരുന്ന ഭക്ഷണങ്ങള്‍ കൊയിലാണ്ടി ബസ്റ്റാന്റ്...
Koyilandy News
കൊയിലാണ്ടി: ചിങ്ങപുരം വന്മുകം - എളമ്പിലാട് എം.എൽ.പി.സ്കൂളിൽ അക്ഷരമുറ്റം ക്വിസ്സ് മത്സര വിജയിയെ അനുമോദിച്ചു. മേലടി ഉപജില്ലാതല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ സ്കൂൾ...
ചേമഞ്ചേരി: തുവ്വപ്പാറ തുവ്വക്കാട് പറമ്പിൽ കാർത്ത്യായനി (72) നിര്യാതയായി. പരേതരായ കുഞ്ഞിച്ചോയി - മാധവി എന്നിവരുടെ മകളാണ്. സഹോദരങ്ങൾ: ശ്രീധരൻ, ലീല, ഹരിദാസൻ, ചന്ദ്രിക, വാസുദേവൻ.
ചേമഞ്ചേരി: തുവ്വക്കോട് വടക്കെ എടവന മാധവി അമ്മ നിര്യാതയായി. ഭർത്താവ് പരേതനായ മാധവൻ നായർ. മക്കൾ: ഇന്ദിര, മധു, അംബിക, മനോജ്, സജി, പരേതനായ ശശി, മരുമക്കൾ:...
പയ്യോളി: കിഴൂര്‍ ചൊവ്വ വയലിന് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിന് പിറകിലുണ്ടായ സ്ഫോടനത്തില്‍ വ്യാപാരിക്ക് പരിക്ക്. കടയുടെ മാനേജിങ് പാര്‍ട്ണറും മണിയൂര്‍ കുന്നത്തുകര സ്വദേശിയുമായ എണ്ണക്കണ്ടി ഹുസൈനാണ് (60) പരിക്കേറ്റത്....
പയ്യോളി: അപേക്ഷ ക്ഷണിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിക്കായി കരാറടിസ്ഥാനത്തിൽ അക്രഡിറ്റഡ് എൻജിനിയറെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത: സിവിൽ അഗ്രിക്കൾച്ചർ എൻജിനിയറിങ് ബിരുദം. ഫോൺ...
അത്തോളി: കൊങ്ങന്നൂർ ആശാരിക്കാവ് ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം. ഉത്സവത്തിന് ഏഴുനാൾ മുമ്പേ കെട്ടിയാട്ടക്കാർക്ക് നിറത്തിന് പണം നൽകി തിറയുത്സവത്തിന് തുടക്കം കുറിച്ചു. ജില്ലയിൽ കാവും ക്ഷേത്രവും ഒന്നിച്ചുള്ള...
പയ്യോളി: KPSTA ധർണ നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു ഫോക്കസ് ഏരിയ നിർണയത്തിലെ അശാസ്ത്രീയത പരിഹരിക്കുക, നിയമനം ലഭിച്ച മുഴുവൻ അധ്യാപകർക്കും അംഗീകാരം നൽകുക എന്നീ ആവശ്യങ്ങളുമായി...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 03 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm) ഡോ. ഷാനിബ (7...
കൊയിലാണ്ടി: ജനകീയാസൂത്രണം 2021-22 പദ്ധതി പ്രകാരം കൊയിലാണ്ടി നഗരസഭ ഉറവിട മാലിന്യ സംസ്കരണ രംഗത്ത് മാതൃകയാവുന്നു. കഴിഞ്ഞ വിവിധ പദ്ധതികളിലായി 12000 വീടുകൾക്ക് അടുക്കള മാലിന്യം സംസ്ക്കരിക്കാനുള്ള ഉപാധികൾ...