വടകര: നാരായണനഗരം കുറ്റിയിൽ കീഴലത്ത് വേണുഗോപാലൻ (87) അന്തരിച്ചു. കേരളത്തിലെ ആദ്യകാല സ്റ്റുഡിയോ ആയ കൊയിലാണ്ടി എംപീസ് സ്റ്റുഡിയോ ഉടമയായിരുന്നു. ഭാര്യ: സുജാത, മക്കൾ: ജൂണറ്റ് (ഖത്തർ),...
Koyilandy News
കൊയിലാണ്ടി: റവന്യു അവാർഡ്- സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസറായി ജയൻ വരിക്കോളിയെ തെരഞ്ഞെടുത്തു. കൊയിലാണ്ടി പന്തലായനി വില്ലേജ് ഓഫീസറും വിയ്യൂർ സ്വദേശിയുമാണ് അദ്ധേഹം. സംസ്ഥാന റവന്യു വകുപ്പിൻ്റെ...
കൊയിലാണ്ടി: നടേരിയിലെ മഞ്ഞളാട്ടു കുന്നിൽ നഗരസഭയുടെ പുതിയ കളിസ്ഥലം ഒരുങ്ങും. മൈതാനത്തിനു പറ്റിയ രീതിയിലുള്ള ഒരേക്കർ സ്ഥലം 60 ലക്ഷം രൂപക്കാണ് നഗരസഭ സ്വന്തമാക്കുന്നത്. നഗരസഭയുടെ ചൊവ്വാഴ്ചത്തെ യോഗത്തിൽ...
കൊയിലാണ്ടി: പെരുവട്ടൂരിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തിയതായി വിവരം. കൊയിലാണ്ടി പെരുവട്ടൂർ കരിവീട്ടിൽ വിപിൻ എന്നയാളുടെ ഭാര്യ അഭിരാമി (23) യെയാണ് വടകരയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട്...
കൊയിലാണ്ടി: കൊല്ലം പൂഴികുന്നത്ത് (സന്നിധി) സി.പി. മോഹൻ (75) നിര്യാതനായി. (സികോവ എം ബ്രോയ്ഡറി മുംബൈ) ഭാര്യ: വിലാസിനി. (റിട്ട. ബി.എസ്.എൻ.എൽ. മുംബൈ) മക്കൾ: റീന മോഹൻ,...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 23 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറികുട്ടികൾദന്ത രോഗംസ്ത്രീ രോഗംകണ്ണ്ഇ.എൻ.ടിസി.ടി....
കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 23 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7 pm)ഡോ.മൃതുൽ ആന്റണി (7 pm...
കൊയിലാണ്ടി: കീഴരിയൂർ കുറുമയിൽത്താഴ നടുവിലെ തയ്യിൽ സരോജിനി (66) നിര്യാതനായി. ഭർത്താവ്: അച്ചുതൻ. മകൻ: സാജേഷ് (കെ.എസ് ആർ ടി സി. ഡ്രൈവർ തിരുവനന്തപുരം). മരുമകൾ: ശ്രീല....
കൊയിലാണ്ടി: കോതമംഗലം കുറ്റി വയലിൽ കല്ല്യാണി (73) നിര്യാതയായി ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: ബാബു, ബബിത. മരുമകൻ: ശ്രീനി (കന്നൂര്)
കൊയിലാണ്ടി: തലശ്ശേരി പുന്നോൽ ആർ.എസ്സ്.എസ്സ്. ക്രിമിനൽ സംഘം മത്സ്യ തൊഴിലാളിയായ ഹരിദാസിനെ കൊല ചെയ്തതിൽ പ്രതിഷേധിച്ച് മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി. മായിൻ...