KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കല്ലെടുത്തെറിയുകയും, ലൈംഗിക വൈകൃതങ്ങൾ കാണിക്കുകയും ചെയ്ത കേസ്സിൽ യുവാവ് അറസ്റ്റിലായി. മുചുകുന്ന് വാഴയിൽ മണി (49) ആണ് അറസ്റ്റിലായത്. കൊയിലാണ്ടി സി.ഐ. എൻ....

കൊയിലാണ്ടി: കീഴരിയൂരിൽ ലഹരി മാഫിയ പിടിമുറുക്കുന്നതായി പരാതി. കീഴരിയുരിലെ 11-ാം വാർഡിലെ  പാറക്കടവ് മേഖലയാണ് മദ്യപരുടെയും മറ്റും ലഹരി വസ്തുക്കളുടെയും സിരാ കേന്ദ്രമാകുന്നത്. രാവിലെ മുതൽ അർധരാത്രിവരെ...

ചേമഞ്ചേരി, കാഞ്ഞിലശ്ശേരി വെള്ളക്കോട്ട് രാധാമ്മ (73) നിര്യാതയായി. ഭർത്താവ്: കൃഷ്ണ്ണൻ നായർ. മക്കൾ: രമ, ദിനേശൻ, പരേതനായ രമേശ്, സഹോദരങ്ങൾ: ശ്രീധരൻ നായർ (ബറോഡ), ചന്ദ്രശേഖരൻ നായർ,...

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്‌ കുമാർ ദേബ്‌ രാജിവച്ചു. ബിജെപി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ്‌ രാജി. ഗവർണർക്ക്‌ രാജികത്ത്‌ നൽകിയെന്ന്‌ ബിപ്ലവ്‌ കുമാർ അറിയിച്ചു. പുതിയ മുഖ്യമന്ത്രിയെ...

കൊയിലാണ്ടി: ബാലസംഘം കൊയിലാണ്ടി ഏരിയാ വേനൽ തുമ്പി കലാജാഥ "ഞങ്ങൾക്കും ചിലത് പറയാനുണ്ട്" പര്യടനം തുടരുന്നു. പുളിയഞ്ചേരി സ്കൂളിലെ പരിശീലനത്തിനു ശേഷം ചേമഞ്ചേരി മേഖലയിലെ കുനിക്കണ്ടി മുക്കിൽ...

കൊയിലാണ്ടി: നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കെ. ശിവരാമൻ പുരസ്കാരത്തിന് സതീഷ്. കെ. സതീഷ് അർഹനായി. പതിനയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവു മടങ്ങുന്നതാണ് പുരസ്കാരം. മേയ് 24-ന്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മെയ് 14 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ മെഡിസിൻജനറൽദന്ത രോഗംസ്ത്രീ രോഗംഇ.എൻ.ടിസി.ടി....

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ  മെയ്‌ 14 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ : വിപിൻ (MD,MBBS)8.00 am to 8.00 pmഡോ. ഷാനിബ...

അടുപ്പ് കൂട്ടൽ സമരം.. കൊയിലാണ്ടി : പാചക വാതക വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നയത്തിനെതിരെ ദേശ വ്യാപകമായി കോൺഗ്രസ് ആഹ്വാനം ചെയ്ത അടുപ്പ് കൂട്ടൽ സമരം...

കൊയിലാണ്ടി: രാജ്യാന്തര പെയ്ന്റിംഗ് പ്രദർശനം ‘പനാഷിയ’ കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ മെയ് 17ന് പ്രമുഖ ചിത്രകാരൻ പോൾ കല്ലാനോട് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ പത്രക്കുറിപ്പിലൂടെ...