KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 20 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 8pm) ഡോ....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 സപ്തംബർ 20 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവമെഡിസിൻജനറൽദന്ത രോഗംഅസ്ഥി രോഗംഇ.എൻ.ടികുട്ടികൾസ്‌കിൻസി.ടി. സ്കാൻ Read Also ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന്...

കൊയിലാണ്ടി കേന്ദ്ര സർക്കാരിൻ്റെ സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ചെങ്ങോട്ടുകാവ് ഈസ്റ്റ് യുപി സ്കൂളിലെ കെ പി രോഹിണി...

കൊയിലാണ്ടി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടി ഏരിയ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ചെങ്ങോട്ടുകാവിൽ നടന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ടും സിപിഐ(എം) കേന്ദ്ര കമ്മിറ്റി...

കൊയിലാണ്ടി: പി.കെ.എസ്. സംസ്ഥാന ജാഥയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി. എല്ലാവർക്കും ഭൂമി, വീട്, സ്വകാര്യ, എയ്ഡഡ് വിദ്യഭ്യാസ മേഖലയിൽ തൊഴിൽ സംവരണം എന്നീ ആവശ്യങ്ങൾ ഉയർത്തി...

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു. കൊയിലാണ്ടി നഗരസഭ ഇ.എം.എസ്. ടൌൺഹാളിൽ നടന്ന...

കൊയിലാണ്ടി: ലഹരിക്കെതിരെ നിരന്തരമായ ഇടപെടൽ ഉണ്ടായാലേ സമൂഹത്തെ അതിൽ നിന്ന് രക്ഷപെടുത്താൻ കഴിയൂ എന്ന് മദ്യനിരോധന സമിതി ഉപാധ്യക്ഷയും പ്രമുഖ അഭിഭാഷകയുമായ അഡ്വ. സുജാത എസ്. വർമ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ അമി ഗോസ് ബാഡ്മിൻ്റൺ അക്കാദമിയുടെ നേത്യത്വത്തിൽ ദക്ഷിണേന്ത്യൻ ഓപ്പൺ ബാഡ്മിൻ്റൺ ഇൻവിറ്റേഷൻ ടൂർണ്ണമെൻ്റ് ആരംഭിച്ചു. പുരുഷന്മാരുടെ ഡബിൾസ് വിഭാഗത്തിലായി ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന ടൂർണ്ണമെൻ്റ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 സപ്തംബർ 19 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവസർജ്ജറിമെഡിസിൻജനറൽസ്ത്രീ രോഗംദന്ത രോഗംഇ.എൻ.ടികുട്ടികൾസ്‌കിൻസി.ടി. സ്കാൻ Read Also ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 19 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ. വിപിൻ (9am to 1 pm)2. ജനറൽ പ്രാക്ടീഷ്നർ...