KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കിണറിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവിന് കരകയറാനായില്ല. ഒടുവിൽ ആടിനെയും യുവാവിനെയും ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. നടുവത്തൂർ എരഞ്ഞിക്കോത്ത് വീട്ടിൽ പ്രഭാകരൻ നായരുടെ വീട്ടിൽ ഇന്ന് രാവിലെയാണ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജനുവരി 12 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സർജ്ജറി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി  12 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ  ഡോ.വിപിൻ (9 am to 1 pm) 2. ജനറൽ...

'തൃമധുരം' ശ്രീ മൂകാംബിക ഭക്തിഗാനങ്ങൾ പ്രകാശനം ചെയ്തു.  ഗാനഗന്ധർവൻ യേശുദാസിൻ്റെ 82-ാം ജന്മദിനത്തിൻ്റെ ഭാഗമായാണ് ദിയ കമ്മ്യൂണിക്കേഷൻ നിർമ്മിച്ച 9 ശ്രീ മൂകാംബിക ഭക്തിഗാനങ്ങൾ പ്രകാശനം ചെയ്തത്....

കൊയിലാണ്ടി: വിയ്യൂർ പരേതനായ വഴിപോക്കുകുനി ചോയിയുടെ ഭാര്യ മാധവി (78)  നിര്യാതയായി. മക്കൾ: വിമല, സത്യൻ, മോളി, അശോകൻ, ഇന്ദിര, മരുമക്കൾ: പ്രേമൻ, പ്രകാശൻ രാജീവൻ, ഉഷ,...

ഉള്ള്യേരിയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷം. ഉള്ള്യേരി നാറാത്ത് തിരുത്തോത്ത് കനാൽ റോഡിൽ പ്രദേശവാസിയായ ചിറ്റൂർ പൊയിൽ മീത്തൽ സുരേന്ദ്രൻ കാട്ടുപന്നികളുടെ ആക്രമണത്തിൽ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ...

യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്. കൊയിലാണ്ടി: മുത്താമ്പി അരിക്കുളം പേരാമ്പ്ര റോഡിൽ നിർമ്മിക്കുന്ന അടിപ്പാത ഉയരക്കുറവ് പരിഹരിക്കാത്ത പക്ഷം പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം...

പന്തലായനിയിൽ ചത്തനിലയിൽ കണ്ടെത്തിയ മയിലിൻ്റെ മരണം ഷോക്കേറ്റാണ് സംഭവിച്ചതെന്ന് പ്രാഥമിക വിലയിരുത്തലെന്ന് വനംവകുപ്പ്. നഗരസഭ 15-ാം വാർഡിലെ സ്വകാര്യവ്യക്തിയുടെ വീട്ടുവളപ്പിൽ ഇന്ന് കാലത്താണ് ഒരു ആൺ മയിലിനെ...

ചേമഞ്ചേരി: പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര തെരുവിൽ കാളക്കണ്ടി ജാനകി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കാളക്കണ്ടി കൃഷ്ണൻ ചെട്ട്യാർ. മക്കൾ: വിനോദ്, സുനിൽ (കൃഷ്ണ സ്റ്റോഴ്സ്...

ആർക്കെങ്കിലും സംശയമുണ്ടോ ?.. മുത്താമ്പി റോഡിലെ അടിപ്പാതക്ക് റെയിൽവെ അണ്ടർപ്പാസിൻ്റെ ഗതിവരും.. നിലവിലെ ഉപരിതലത്തിൽ നിന്ന് എന്തിനാണ് ഒന്നരമീറ്റർ ആഴത്തിൽ കുഴിയെടുത്ത് പാലം നിർമ്മിക്കുന്നത്. ഇത് ആരുടെ...