KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പയറ്റുവളപ്പിൽ അളിയൻപുറത്ത് അനുവിന്ദ്  സി (18) നിര്യാതനായി പൊയിൽക്കാവ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു. അച്ഛൻ: അനിൽകുമാർ, അമ്മ: സിന്ധു. സഹോദരി: ഹിൽമ തേജസി, സഞ്ചയനം:...

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി പരിക്കേറ്റ ആൾ മരണപ്പെട്ടു. കൊയിലാണ്ടി പന്തലായനി തൈക്കണ്ടി മോഹനൻ (55) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് സ്റ്റേഷനടുത്ത് ട്രെയിൽ തട്ടി ഗുരുതരമായി പരിക്കേറ്റതിനെ...

കെ.എസ്.ടി.എ. കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ ഏകീകരണ പ്രക്രിയ ത്വരിതപ്പെടുത്തുക. കേരള സർക്കാരിൻ്റെ സ്ത്രീ പക്ഷ നിലപാടുകൾക്ക് പിന്തുണ നൽകുക, എയ്ഡഡ് സ്കൂൾ അധ്യാപക...

കൊയിലാണ്ടിയിൽ ഒരാൾക്ക് ട്രെയിൻ തട്ടി ഗുരുതര പരിക്ക്. കൊയിലാണ്ടി റെയിൽവെ സ്റ്റേഷനടുത്ത് തൈക്കണ്ടി മോഹനൻ (53) എന്നയാൾക്കാണ് ട്രെയിൻ തട്ടി പരിക്കേറ്റത്. തലയ്ക്കും കൈക്കും കാര്യമായ പരിക്കേറ്റിട്ടുണ്ട്....

കൊയിലാണ്ടി: ശക്തൻകുളങ്ങര ക്ഷേത്ര സ്വാന്തന സമിതിയുടെയും, ജൂനിയർ ചേമ്പർ കൊയിലാണ്ടിയുടെയും ആഭിമുഖ്യത്തിൽ മലബാർ മെഡിക്കൽ കോളജ് ഉള്ള്യേരിയുടെയും, ആഞ്ജനേഴ ദന്തൽ കോളജിൻ്റ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ്...

കൊയിലാണ്ടി: അമ്മേ ദേവീ ശരണം വിളികളോടെ വലിയമങ്ങാട് അറയിൽ കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം ശാന്തി ചിത്രൻ്റെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റം 22ന് ഉൽസവം സമാപിക്കും....

അമേരിക്ക വിശ്വ സുന്ദരി കിരീടം സ്വന്തമാക്കി.. വിശ്വ സുന്ദരിയായി ആർബണി ഗബ്രിയേൽ. 84 രാജ്യങ്ങളെ പിന്തള്ളിയാണ് അമേരിക്ക വിശ്വ സുന്ദരി കിരീടം സ്വന്തമാക്കിയത്. അമേരിക്കയിലെ ന്യൂ ഓർലിയൻസിലെ...

ചേമഞ്ചേരി: കല്ലുംപുറത്ത് ശ്യാമള (57) നിര്യാതയായി. ഭർത്താവ്: കുമ്മങ്കോട്ട് മോഹൻദാസ് (കുരുവട്ടൂർ, ഹോട്ടൽ പാരഗൺ). മകൾ: അമൃത ലക്ഷ്മി. മരുമകൻ ധീരജ് (ARROW ഷോറും തിരുവല്ല). സഹോദരങ്ങൾ:...

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ മകരവിളക്കിനോട് അനുബന്ധിച്ചു നടത്തിവരാറുള്ള സഹസ്ര ദീപ സമർപ്പണവും മകര സംക്രമണ വിശേഷാൽ  പൂജകളും നടന്നു. ഭക്തനിർഭരമായ...

കൊയിലാണ്ടി. പുളിയഞ്ചേരി പരേതനായ  പിലാക്കാട്ട് മുഹമ്മദിന്റെ ഭാര്യ ആസ്യ (70) നിര്യാതയായി. മക്കൾ: റൈഹാനത്ത്, ഹാജറ, നസറി. മരുമക്കൾ: യുസുഫ്, നിസാർ, അഷ്‌റഫ്‌.