KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: തിരുവനന്തപുരംമംഗാലപുരം എക്സപ്രസ് ട്രെയിന്‍ കറുകുറ്റിയില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ട്രെയിനുകളുടെ വേഗത കുറയ്ക്കാന്‍ ചീഫ് സേഫ്റ്റി ഓഫിസര്‍ വിവിധ സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഷൊര്‍ണൂരിനും...

കൊച്ചി : കേരളത്തിലെ ട്രെയിന്‍ ഗതാഗതം ഉച്ചയോടെ താറുമാറാകും. തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെ 202 സ്ഥലങ്ങളിലെ പാതകളില്‍ വിള്ളലുള്ള ഭാഗങ്ങളില്‍ വേഗ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ജോലികള്‍...

കൊച്ചി> പെരുമ്പാവൂര്‍ വെങ്ങോലയില്‍ എ.ടി.എം കവര്‍ച്ചാശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാശ്രമം നടന്നത്. പണമെടുക്കാന്‍ മോഷ്ടാക്കള്‍ക്കായില്ല. എടിഎം കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചുവെങ്കിലും പുറംചട്ട മാത്രമാണ്...

ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി ഓണക്കാലത്ത് കൃഷിഭവനുകളില്‍ പച്ചക്കറി ചന്തകള്‍ ആരംഭിക്കുന്നു. സെപ്തബര്‍ ഒന്‍പത് മുതല്‍ 13 വരെ കേരളത്തിലെ കൃഷിഭവനുകളില്‍ നിന്ന് സബ്സിഡി നിരക്കില്‍ പച്ചക്കറി വാങ്ങാം....

തൃശ്ശൂര്‍: കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്താനും അവരുടെ വിദ്യാഭ്യാസത്തില്‍ കൈത്താങ്ങാകാനുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് 'എസ്.ഐ.ബി. സ്കോളര്‍' സ്കോളര്‍ഷിപ്പ് പദ്ധതി അവതരിപ്പിച്ചു. ബാങ്ക്...

പത്തനംതിട്ട>  കേരള കോണ്‍ഗ്രസ്  (എം) നിലനിൽക്കണമെങ്കിൽ ചെയർമാന്‍ സ്ഥാനത്തുനിന്നു കെ.എം. മാണിയെ പുറത്താക്കണമെന്നു പി.സി.ജോർജ് എംഎൽ.എ. മാണി സ്വയം രാജിവച്ചു  പോകില്ല.  അതുകൊണ്ടു പുറത്താക്കുകയേ നിർവാഹമുള്ളൂവെന്നും അദ്ദേഹം...

ന്യൂഡൽഹി • കശ്മീരിൽ സംഘർഷം ഉണ്ടാക്കുന്നവർ പിന്നീട് ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്ലപ്പെടുന്നത് സൈനികനായാലും സാധാരണക്കാരനായാലും നഷ്ടം ഇന്ത്യയ്ക്കാണ്.  കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാൻ രാഷ്ട്രീയപാർട്ടികൾ...

തിരുവനന്തപുരം : ഐഎസ്‌ആർഒയുടെ സ്‌ക്രാം ജെറ്റ് എഞ്ചിൻ പരീക്ഷണ വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് രാവിലെ ആറിനായിരുന്നു വിക്ഷേപണം. 'അന്തരീക്ഷ വായുവിനെ സ്വയം ആഗിരണം ചെയ്ത്...

കൊച്ചി: കേരള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് കീഴിലുള്ള ഓണം- ബക്രീദ് ചന്തകള്‍ ആഗസ്ത് അവസാനത്തോടെ ആരംഭിക്കും. ആഗസ്ത് 31 മുതല്‍ കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍...

തിരുവനന്തപുരം: തെരുവുനായ വിഷയത്തില്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ മറുപടി. അപകടകാരികളായ നായകളെ കൈകാര്യം ചെയ്യാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് മന്ത്രി...