KOYILANDY DIARY.COM

The Perfect News Portal

Kerala News

ആലപ്പുഴ: വിഎസ് പോരുകോഴിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈഴവരെ വീഴ്ത്താന്‍ വേണ്ടിയാണ് സിപിഐഎം നടക്കുന്നത്. അതിന് വേണ്ടിയാണ് വിഎസും പിണറായി വിജയനും ഒന്നിച്ചതെന്നും...

കൊല്ലം: നടേശന്‍ നാളെ മുതല്‍ നടത്താനിരിക്കുന്ന സമത്വമുന്നേറ്റ യാത്രയെ തള്ളിപ്പറഞ്ഞ് ശാഖാ നേതൃത്വം. ആര്‍ ശങ്കറിന്റെ ജന്മ സ്ഥലമായ കൊല്ലം പുത്തൂരിലെ പങ്ങോട്ടുള്ള ശാഖയാണ് സമത്വമുന്നേറ്റ യാത്രക്കെതിരെ...

കൊച്ചി> ബാര്‍ കോഴ കേസില്‍ പ്രതിയായ മുന്‍ധനമന്ത്രി കെഎം മാണിക്കും കേസിലെ എതിര്‍ കക്ഷികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. മാണിയുടെ ഭാഗം കേള്‍ക്കാതെയാണ് നേരത്തെ ഹൈക്കോടതി ഉത്തരവ്...

കോഴിക്കോട് ഡിസിസി നേതൃത്വത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി പ്രവാഹം. ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെസി അബുവിനെ നീക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. കെപിസിസി അന്വേഷണ കമ്മീഷന്‍ മുന്‍പാകെയാണ്...

ശബരിമല അക്കോമഡേഷന്‍ ഓഫീസിന് മുന്നില്‍ ഭക്തര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു. മുറികള്‍ അനുവദിക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് ഭക്തര്‍ പ്രതിഷേധിച്ചത്.സമയം രേഖപ്പെടുത്തിയതിലെ പിഴവുകാരണം കൂടുതല്‍ പണം ഈടാക്കിയെന്നും ഭക്തര്‍...

തിരുവനന്തപുരം: ആറ്റിങ്ങല്‍ മാമം പാലത്തില്‍ നിന്ന് സ്വകാര്യബസ് താഴേക്കുമറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. അശ്വതി (18) ആണ് മരിച്ചത്. 30 പേര്‍ക്ക്  പരിക്കുണ്ട്.ഇരുപതോളം പേരുടെ നില ഗുരുതരമാണെന്നാണ്...

ബിഹാറില്‍  നിതീഷ് കുമാര്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പട്‌ന ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവും മറ്റ്...

പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. പ്രസ്താവന വിവാദമായതോടെ താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും സംസ്ഥാനത്ത്് ഗോവധ നിരോധനം നിലവിലുണ്ടെന്ന്്...

കണ്ണൂര്‍: കണ്ണൂരില്‍ മുന്ന് ഡിവിഷനുകളില്‍ തോല്‍വിക്ക് കാരണക്കാരന്‍ പി കെ രാഗേഷാണെന്ന് കെ. സുധാകരന്‍ തുറന്നടിച്ചു. രാഗേഷിന് പിന്നില്‍ ചില കറുത്ത ശക്തികളുണ്ട്. രാഗേഷിനെ വലിയ ആളാക്കിയത് മാധ്യമങ്ങളാണ്. ഈ...

സംഘപരിവാറിന്റെ സദാചാര പൊലീസിംഗിന് ചൂടന്‍ മറുപടിയുമായി എംബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സംഘപരിവാറും അവരുടെ ഇസ്ലാമിക വര്‍ഗ്ഗീയ സഹോദരങ്ങളും സദാചാര സംരക്ഷണാര്‍ത്ഥമുള്ള തെറിപ്പാട്ടുകളുമായി അഴിഞ്ഞാടുകയാണ് എന്ന്...