കൊച്ചി: പെരുമ്ബാവൂര്‍ നെടുങ്ങപ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കല്ലിടുമ്ബി നാരായണനാണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ബേബി മുണ്ടക്കയം ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനു...
Kerala News
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തലസ്ഥാന ജില്ലയിലെ തീരപ്രദേശങ്ങളിലുണ്ടായ കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു. വലിയതുറ, പൂന്തുറ, ചെറിയതുറ, അടിമലത്തുറ, വിഴിഞ്ഞം, അഞ്ചുതെങ്ങ് എന്നീ മേഖലകളിലാണ് കടല്‍ക്ഷോഭം തുടരുന്നത്....
കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 22,320 രൂപയും ഗ്രാമിന് 2,790 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
തിരുവനന്തപുരം : വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ സംഭവത്തില്‍ പട്ടാമ്പി യുഡിഎഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. എല്‍ഡിഎഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കേസെടുക്കാന്‍ പൊലീസ്...
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയിലും കടലാക്രമണത്തിലും വീടുകള്‍ നഷ്ടപ്പെടുകയും ദുരിതം അനുഭവിക്കുകയും ചെയ്യുന്നവരെ മാറ്റിപ്പാര്‍ക്കാനും, അടിയന്തിരസഹായം നല്‍കാനും ഉടന്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ആവശ്യമുള്ള...
തിരുവനന്തപുരം > നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ച നടപടി ജനങ്ങളോടുള്ള വഞ്ചനയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു....
തൃശൂര്‍: കോടന്നൂര്‍ പള്ളിപ്പുറത്ത് നിയന്ത്രണംവിട്ട സ്വകാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പള്ളിപ്പുറം കാട്ടുങ്ങല്‍ ഭാസ്കരന്റെ മകന്‍ ബാബു (42) ആണ് മരിച്ചത്.രാവിലെ എട്ടരയോടെ കോടന്നൂര്‍...
ചേലക്കര: മുംബൈയില്‍ നിന്നും തൃശ്ശൂരിലേക്ക് യാത്രചെയ്യവേ കാണാതായ യുവതിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. ചേലക്കര കിളിമംഗലം കരുവാരില്‍ ശ്രീധരന്‍-രാധാമണി ദമ്പതികളുടെ മകളും ഒറ്റപ്പാലം സ്വദേശി മുരളീധരന്റെ...
കൊച്ചി : സോളര്‍ തട്ടിപ്പു കേസ് പ്രതി സരിത നായര്‍ ഡിജിറ്റല്‍ തെളിവുകള്‍ സോളര്‍ കമ്മീഷനില്‍ കൈമാറി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്നതിനുള്ള രേഖകളാണ് കൈമാറിയതെന്ന് സരിത...
തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 80.94% വിജയശതമാനം. 9870 കുട്ടികള്‍ എല്ലാ വിഷയങ്ങളുിലും എ പ്ലസ് നേടി. 125 കുട്ടികള്‍ക്ക് എല്ലാ...
