KOYILANDY DIARY.COM

The Perfect News Portal

Kerala News

പത്തനംതിട്ട: ആറന്മുളക്കാരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് സാക്ഷാത്കാരമേകി പാടശേഖരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിത്തെറിഞ്ഞു. രണ്ട് പതിറ്റാണ്ടായി തരിശുകിടക്കുന്ന നിലങ്ങളില്‍ ഇനി നൂറുമേനി വിളയും. ആറന്മുള എഞ്ചിനീയറിങ് കോളേജിനരിനരില്‍...

ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിക്കു നേരെ വധശ്രമം. ജോലി കഴിഞ്ഞു മടങ്ങിയ യുവതിയെ ഒളിച്ചിരുന്ന് മുഖത്ത് കത്തികൊണ്ട് കുത്തി പരിക്കേല്‍പിച്ചു. മുഖത്ത് ഗുരുതരമായി മുറിവേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍...

ദുബായ്: ഗ്ലോബല്‍വില്ലേജിനടുത്തായി സിറ്റിലാന്‍ഡ് എന്ന പേരില്‍ ഷോപ്പിങ്മാള്‍ വരുന്നു. മിറകിള്‍ ഗാര്‍ഡന്റെ സ്ഥാപകരായ സിറ്റിലാന്‍ഡ് ഗ്രൂപ്പാണ് മാള്‍ സ്ഥാപിക്കുന്നത്. നിരവധി പൂന്തോട്ടങ്ങളും വാട്ടര്‍തീംപാര്‍ക്കും മിറകിള്‍ ഗാര്‍ഡന്റെ ചെറുപതിപ്പുമൊക്കെ...

കായംകുളം: കരിയിലക്കുളങ്ങരയില്‍ കെ.എസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച്‌ 30 പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ ആലപ്പുഴയിലേക്ക് വരുകയായിരുന്ന ബസ്സും തിരുവനന്തുപുരത്തേക്ക് പോവുകയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആരുടെയും...

പത്തനംതിട്ട: ക്ലാസില്‍ ശബ്ദമുണ്ടാക്കിയെന്ന പേരില്‍ അധ്യാപിക മര്‍ദ്ദിച്ച വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍. കോഴഞ്ചേരി മാര്‍ത്തോമ എച്ച്‌.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി അദിത്യയ്ക്കാണ് അധ്യാപികയുടെ മര്‍ദ്ദനമേറ്റത്. ക്ലാസില്‍ അനാവശ്യമായി ഒച്ചവെച്ചന്ന...

കൊച്ചി:  പൂരങ്ങളിലും ഉത്സവങ്ങളിലും വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി എക്സ്‌‌പ്‌‌ളോസീവ് വിഭാഗം സര്‍ക്കുലര്‍ ഇറക്കി. ഗുണ്ടും അമിട്ടും അടക്കമുള്ള സ്ഫോടക ശേഷിയുള്ളവക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി പത്തിനും രാവിലെ...

കൊച്ചി: സംസ്ഥാനത്തെ ഗതാഗത പ്രശ്നങ്ങള്‍ക്ക് വലിയൊരു പരിഹാരം ആകാവുന്ന തീരദേശ ഹൈവേയ്ക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു. തീരദേശ മേഖലയില്‍ കുതിപ്പിനു വഴിയൊരുക്കി തീരപാത പദ്ധതിക്ക് നടപടിയാവുന്നു. തിരുവനന്തപുരം...

ചെന്നൈ നഗരത്തിന്റെ ചിരപരിചിതമായ കാഴ്ചകള്‍ക്കപ്പുറം വേറെ എന്തെങ്കിലും തേടുന്നവര്‍ക്ക് അതിരാവിലെ എഴുന്നേറ്റ് യാത്ര പോകാന്‍ പറ്റിയ ഒരു സ്ഥലമാണ് വേടന്താങ്കല്‍. കാറ്റും കുളിര്‍മയും പച്ചപ്പും തടാകവും പക്ഷികളും...

പച്ചക്കറികള്‍ ഒന്നും ഇന്നത്തെ കാലത്ത് വിശ്വസിച്ച്‌ വാങ്ങിക്കാന്‍ കഴിയില്ല. കാരണം അത്രയേറെ രാസവസ്തുക്കളും വിഷവുമാണ് ഇതില്‍ അടങ്ങിയിട്ടുള്ളത് എന്നത് തന്നെയാണ് കാര്യം. ഇന്നത്തെ കാലത്ത് മാര്‍ക്കറ്റില്‍ ലഭ്യമായ...

സ്ത്രീകളേയും പുരുഷന്മാരേയും ബാധിയ്ക്കുന്ന ക്യാന്‍സറുകള്‍ വ്യത്യസ്തമാണ്. പൊതുവായ പലതുമുണ്ടെങ്കിലും സ്തനാര്‍ബുദം, ഗര്‍ഭാശയ സംബന്ധമായ ക്യാന്‍സറുകള്‍ സ്ത്രീകള്‍ക്കും വൃഷണ ക്യാന്‍സര്‍ പുരുഷന്മാര്‍ക്കും വരുന്നതാണ്. പ്രോസ്റ്റേറ്റ് അഥവാ വൃഷണ ക്യാന്‍സര്‍...