KOYILANDY DIARY.COM

The Perfect News Portal

Kerala News

കോ​ഴി​ക്കോ​ട്: സാമ്പത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന യു​വ​തീ​ യു​വാ​ക്ക​ളു​ടെ വി​വാ​ഹം റോ​ട്ട​റി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​കൊ​ടു​ക്കു​ന്നു. സമൂഹ വിവാഹമായല്ലാതെ ര​ക്ഷി​താ​ക്ക​ളു​ടെ നി​ര്‍ദേശങ്ങള്‍​ക്ക് വി​ധേ​യ​മാ ​യാണ് വിവാഹം നടത്തിക്കൊടുക്കുകയെന്ന് ഭാ​ര​വാ​ഹി​ക​ള്‍...

കോട്ടയം: പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിയെ ചുട്ടുകൊല്ലാന്‍ ശ്രമം. കോട്ടയത്തെ സ്കൂള്‍ ഒാഫ് മെഡി. എജ്യൂക്കേഷനിലാണ് സംഭവം. ദേഹത്തു മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചതിനെ തുടര്‍ന്നു അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ...

തിരുവനന്തപുരം> ലോക്‌സഭയിലെ മുതിര്‍ന്ന സിറ്റിങ്ങ് അംഗം അന്തരിച്ചിരിക്കെ, അതേ സഭയില്‍ മണിക്കൂറുകള്‍ക്കകം ബജറ്റവതരണം നടത്തിയത് തീര്‍ത്തും നിര്‍ഭാഗ്യകരവും അനൗചിത്യവുമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതേ...

തിരുവനന്തപുരം: ലോ അക്കാദമിയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സംഘര്‍ഷം. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഗ്രനേഡ് പ്രയോഗത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി....

ഡല്‍ഹി: ഡല്‍ഹിയിലെ അമര്‍ കോളനി പ്രദേശത്ത് ഓടിക്കൊണ്ടിരുന്ന കാറില്‍ മൂന്നു പേര്‍ ചേര്‍ന്ന് 21കാരിയെ പീഡിപ്പിച്ചു. ജാര്‍ഖണ്ഡ് സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്. ആരിഫ്(23),​ മെഹര്‍ബാന്‍(24),​ വിജയ്(22)​​​ എന്നിവരെ...

*മുദ്ര വായ്പകള്‍ക്കായി 2.44 ലക്ഷം കോടി *2020ല്‍ ഇന്ത്യ ക്ഷയരോഗ മുക്തമാവും *ഐ.ആര്‍.സി.ടി.സിയെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഉള്‍പ്പെടുത്തും *എഫ്.ഡി.ഐ നയങ്ങളില്‍ മാറ്റം വരുത്തും *ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ്...

കോഴിക്കോട്: 45.69ലക്ഷംരൂപയുടെ സൗദി റിയാല്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും റവന്യു ഇന്റലിജന്‍സ് പിടിച്ചെടുത്തു. ഏത്തപ്പഴത്തിലാക്കി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടു യാത്രക്കാരുടെ ലഗേജില്‍ നിന്നാണ് പണം പിടിച്ചെടുത്തത്....

മലപ്പുറം: ഇ.അഹമ്മദ് എംപിയുടെ നിര്യാണത്തെ തുടര്‍ന്നു മലപ്പുറം ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറിതലം വരെയുള്ള എല്ലാ സ്കൂളുകള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കു മാറ്റമില്ല.

ഡല്‍ഹി: കേന്ദ്ര ബജറ്റ് ഇന്നുതന്നെ അവതരിപ്പിക്കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി. പതിനൊന്നു മണിക്കുതന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് ജയ്റ്റ്ലി ട്വിറ്ററില്‍ അറിയിച്ചു. അന്തരിച്ച എംപി ഇ.അഹമ്മദിന് ആദരാഞ്ജലികളര്‍പ്പിച്ചതിനു ശേഷം...

ആശയവിനിമയ സൗകര്യങ്ങള്‍ കൂടിയതോടെ മനുഷ്യന് കള്ളം പറയാനുള്ള വാസനയും കൂടിയെന്നാണ് വിലയിരുത്തല്‍. വാട്സാപ്പിലും മറ്റും ചാറ്റ് ചെയ്യുമ്പോള്‍ യാതൊരു ഭാവഭേദവുമില്ലാതെ കള്ളം പറയുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ എവിടെയാണുള്ളതെന്ന്...