തിരുവനന്തപുരം: അഞ്ചര വയസ്സുള്ള പെണ്‍കുട്ടിയെയും ഒന്പതു വയസ്സുള്ള സഹോദരനെയും ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം മലയിന്‍ കീഴില്‍ നടന്ന സംഭവത്തില്‍ കള്ളിക്കാട് സ്വദേശി വിനോദ്...
Kerala News
കോഴിക്കോട്: ജനങ്ങളുടെ കൂട്ടായ്മയില്‍ വേങ്ങേരി തണ്ണീര്‍പന്തലില്‍ കൊഴമ്പാലില്‍ താഴത്ത് തൂക്കുപാലം ഉദ്ഘാടനം ചെയ്തു. തണ്ണീര്‍ പന്തല്‍, വടക്കിലനാല്‍, കണ്ണാടിക്കല്‍ ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് കക്കോടി എരക്കളും ഭാഗത്തേക്ക് എളുപ്പത്തില്‍...
കോഴിക്കോട്: മാനുവല്‍ സണ്‍സ് ഗ്രൂപ്പ് അവരുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന മേല്‍ക്കൂര 11ന് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് മാനുവല്‍ സണ്‍സ് ഗ്രൂപ്പ്...
ഫറോക്ക്: നോട്ടു നിരോധനത്തിന്റെ പരാജയം മറച്ചു വെയ്ക്കാന്‍ രാജ്യത്ത് വര്‍ഗ്ഗീയ ഫാസിസം അഴിച്ചു വിടുകയാണ് സംഘ പരിവാര്‍ ശക്തികള്‍ ചെയ്യുന്നതെന്ന് സി.പി.ഐ.കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍...
കുന്ദമംഗലം: പീഡനം മൂലം ബാലികമാര്‍ മുതല്‍ വൃദ്ധകള്‍ വരെയുള്ളവര്‍ക്ക് സുരക്ഷയില്ലാതാവുകയും രാഷ്ട്രീയ കൊലപാതകങ്ങളും ക്രിമിനല്‍ സംഭവങ്ങളും നാട്ടില്‍ അരക്ഷിതാവസ്ഥക്ക് ഇടയാക്കുന്നതായും മുന്‍ ഡി.സി.സി. പ്രസിഡണ്ട് കെ.സി.അബു പറഞ്ഞു....
ഫറോക്ക്: അരീക്കാട്ടും പരിസര പ്രദേശങ്ങളിലും മദ്യം - മയക്കുമരുന്ന് ഉപയോഗം ജനകീ യമായി നേരിടുന്നതിന് പ്രദേശത്തെ രാഷ്ട്രിയ - സാമൂഹ്യ-സന്നദ്ധ സംഘടനകളുടെയും വിദ്യാര്‍ത്ഥികളുടെയും സംയുക്താഭിമുഖ്യത്തില്‍ അരീക്കാട് ചാരിറ്റബിള്‍...
വടകര: മൂരാട്-കോട്ടത്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിയ ഡി.വൈ.എഫ്.ഐ കുട്ടോത്ത് സൗത്ത് യൂണിറ്റ് സിക്രട്ടറിയെ മര്‍ദ്ദിച്ചതായി പരാതി. കുട്ടോത്ത് പൈക്കാട്ട് താഴക്കുനിയില്‍ പ്രേമന്റെ മകന്‍ സി. നിജിലി...
കോഴിക്കോട് : കൃഷിക്ക് ഊന്നല്‍ നല്‍കി തരിശു രഹിത ജില്ലയാക്കാനും, ക്വാറികളും കുളങ്ങളും സംരക്ഷിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനും ജില്ലാ പഞ്ചായത്ത് ഗ്രാമസഭായോഗം തീരുമാനിച്ചു. 2017-18...
മുംബൈ: പുതിയ 10 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. ആർബിഐ ഗവർണർ ഉൗർജിത് പട്ടേലിന്‍റെ ഒപ്പ് രേഖപ്പെടുത്തിയ പുതിയ...
പത്തനംതിട്ട: ജില്ലാ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ കാണാതായി. പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നാണ് റാന്നി സ്വദേശികളായ അനി-അജിത ദമ്പതികളുടെ നാലു ദിവസം പ്രായമായ നവജാതശിശുവിനെ...
