KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്: ഫറോക്ക് ചാലിയം മത്സ്യബന്ധന തുറമുഖത്ത് വന്‍ തീപ്പിടിത്തം. മീന്‍പിടിത്ത തൊഴിലാളികളുടെ വലയും മറ്റും സൂക്ഷിക്കാന്‍ നിര്‍മിച്ച പതിനഞ്ചിലധികം ഓലപ്പുരകളാണ് കത്തിനശിച്ചത്. ഞായറാഴ്ച രാത്രി പത്തു മണിയോട് കൂടിയാണ് സംഭവം....

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തില്‍ ഒരിടത്തും വിദേശ മദ്യഷാപ്പ് തുടങ്ങാന്‍ അനവദിക്കില്ലെന്ന ഉറച്ചതീരുമാനത്തില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്ത്.  കുറ്റിയാടി സംസ്ഥാന പാതയിലുള്ള വിദേശ മദ്യഷാപ്പ് മരുതോങ്കരയിലേക്ക് പറിച്ചു നടാനുള്ള...

നാദാപുരം: തൂണേരി ടൗണിലുള്ള സി.പി.എം, ഡി.വൈ.എഫ്.ഐ. ബോര്‍ഡുകളും ഫ്ളക്സുകളും പോലീസ് നശിപ്പിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രിയിലാണ് നാദാപുരം എസ്.ഐ. കെ.പി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബോര്‍ഡുകളും...

അഞ്ചാലുംമൂട് :  പെരിനാട്  ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍.എസ്എസുകാരുടെ ക്രൂര ആക്രമണം. ഒരു പ്രവര്‍ത്തകനെ വാളുകൊണ്ട്‌ വെട്ടിപരിക്കേല്‍പിക്കുകയും രണ്ട് പേരെ ഇരുമ്പുവടികൊണ്ട് മര്‍ദിക്കുകയുംചെയ്തു. ചാറുകാട് മനു ഭവനില്‍...

കൊച്ചി > കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ സി.എ വിദ്യാര്‍ഥിനി മരിച്ച സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംഭവത്തില്‍ ഏത് ഉന്നതന്‍ ഉള്‍പെട്ടിട്ടുണ്ടെങ്കിലും...

കോഴിക്കോട്: പ്രോവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വാര്‍ഷികജനറല്‍ ബോഡിയോഗം 12-ന് മൂന്നു മണിക്ക് കോഴിക്കോട് ചെറൂട്ടിറോഡിലെ എം.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നടക്കും.

കോഴിക്കോട്: കാലിക്കറ്റ് പെഡലേഴ്‌സ് നടത്തുന്ന സൈക്കിള്‍ സവാരി വെലോ എ ഊട്ടി-2017 ഇന്ന്‌ നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് ആരംഭിക്കുന്ന സൈക്കിള്‍ സവാരി വൈ.ഡബ്‌ള്യു.സി.എ. ഊട്ടിയില്‍ അവസാനിക്കും. 150...

തിരുവനന്തപുരം: ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിന്റെയും പ്രാര്‍ത്ഥനയുടെയും സായൂജ്യമായി നഗരം യാഗശാലയായി മാറി. ക്ഷേ​​​ത്ര​​​ പരിസരവും ​​​ന​​​ഗ​​​ര​​​വും​​​ ​​​ക​​​ട​​​ന്ന് അ​ഭീ​ഷ്ട​ദാ​യി​നി​യാ​യ​ ​ദേ​വി​യു​ടെ​ ​വ​ര​പ്ര​സാ​ദം​ ​ഏ​റ്റു​വാ​ങ്ങാ​നാ​യി​ ​ഭ​ക്ത​കള്‍​ ​...

കോഴിക്കോട്: കാര്‍ഷിക വികസനക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പരിപാടിയുടെ ഭാഗമായുള്ള ജില്ലാതല പുരസ്‌കാരം 13-ന് വിതരണം ചെയ്യും. നളന്ദയില്‍ നടക്കുന്ന പരിപാടിയില്‍ എം.കെ. രാഘവന്‍ എം.പി. അധ്യക്ഷത...

കോഴിക്കോട്: പന്തീരാങ്കാവ് വയോജന പാര്‍ക്കിന്റെയും സ്മാര്‍ട്ട് വില്ലേജിന്റെയും പ്ലാന്‍ തയ്യാറാക്കാന്‍ ജില്ലാ നിര്‍മിതി കേന്ദ്രത്തിനെ നിയമിച്ചു. കളക്ടര്‍ യു.വി. ജോസിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...