KOYILANDY DIARY.COM

The Perfect News Portal

Kerala News

കാഞ്ഞങ്ങാട്: ട്രെയിന്‍ യാത്രയ്ക്കിടെ ഡല്‍ഹി സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാധിയില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റുചെയ്തു. തമിഴ്‌നാട് തിരുപ്പൂര്‍ മാവട്ടം സ്വദേശി കെ. ലക്ഷ്മണനെയാണ് (36)...

ഒരു മെക്സിക്കന്‍ അപാരതയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി.സി. വിഷ്ണുനാഥ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് വിഷ്ണുനാഥിന്‍റെ വിമര്‍ശനം. ചിത്രത്തില്‍ പൈങ്കിളി രാഷ്ട്രീയത്തിന്റെ എല്ലാ ചേരുവകളും മസാലകളും...

കൊല്ലം: നാസിക് സൈനിക ക്യാമ്പിൽ മലയാളി സൈനികന്‍ മരിച്ച നിലയില്‍. കൊല്ലം സ്വദേശിയായ റോയ്​ മാത്യുവാണ്​ മരിച്ചത്​. നാസിക്കിലെ സൈനിക ക്യാമ്പിൽ നിന്ന് റോയ്​ മാത്യുവിനെ ഫെബ്രുവരി 25...

കോ​ഴി​ക്കോ​ട്: ബി​ലാ​ത്തി​ക്കു​ളം ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് ക​വ​ര്‍​ച്ച. മോ​ഷ​ണ​ത്തി​െന്‍റ ദൃ​ശ്യ​ങ്ങ​ള്‍ ക്ഷേ​ത്ര​ത്തി​ലെ സി.​സി.​ടി.​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു മോ​ഷ​ണം. ക്ഷേ​ത്ര​ത്തി​ന്​ പു​റ​ത്ത് സ്​​ഥാ​പി​ച്ച ഭ​ണ്ഡാ​ര​ത്തിന്റെ പി​റ​കു​വ​ശം കു​ത്തി​ത്തു​റ​ന്നാ​യി​രു​ന്നു...

കണ്ണൂർ: കണ്ണൂരില്‍ എല്‍പി സ്ക്കൂളി‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. കണ്ണാടിപ്പറമ്പ് വയമ്പ്രം സ്വദേശി രജിത്താണ് അറസ്റ്റിലായത്. മാട്ടൂല്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ക്കൂളിലെ അധ്യാപകനാണ് രജിത്ത്. ഒരു കൊല്ലം...

കൊച്ചി: നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യമനുവദിച്ചു. പാമ്പാടി നെഹ്റു എഞ്ചിയീയറിങ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിലാണ് മുന്‍കൂര്‍...

കോഴിക്കോട്: ആഴ്ചവട്ടം ഗവ. ഹൈസ്‌കൂളില്‍ ഓഫീസ് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നാലിന് ശനിയാഴ്ച 10.30ന് സ്‌കൂളില്‍ കൂടിക്കാഴ്ച നടക്കും. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന്...

കോഴിക്കോട്: കേരള ഹിന്ദി പ്രചാരസഭയുടെ തളിയിലെ കേന്ദ്രീയ ഹിന്ദി മഹാ വിദ്യാലയത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഹിന്ദി അധ്യാപകരാവാനും ഡിഗ്രി ലഭിക്കാനുമുള്ള കോഴ്‌സുകളാണിവ. എസ്.എസ്.എല്‍.സി., പ്ലസ് ടു, ഡിഗ്രി...

കൊ​ച്ചി: രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യെ വ​ര​വേ​ൽ​ക്കാ​ൻ കൊ​ച്ചി ഒ​രു​ങ്ങി. ക​ബ്രാ​ൾ യാ​ർ​ഡി​ൽ മു​സി​രി​സ് ബി​നാ​ലെ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം, ആ​സ്പി​ൻ​വാ​ളി​ൽ ബി​നാ​ലെ സ​ന്ദ​ർ​ശ​നം, ലെ ​മെ​റി​ഡി​യ​നി​ൽ കെ.​എ​സ്. രാ​ജാ​മ​ണി...

കോഴിക്കോട്: രാത്രി സുരക്ഷ ഉറപ്പാക്കാന്‍ ഇനി മുതല്‍ പോലീസിന്‍റെ നൈറ്റ് റൈഡേഴ്സ് റോഡിലിറങ്ങും. രാത്രിയില്‍ സ്ഥിരം കാണാറുള്ള ചില്ലിട്ട കണ്‍ട്രോള്‍ റൂം വാഹനത്തിനു പുറമേയാണു പോലീസിലെ യുവാക്കളെ...