കൊച്ചി: സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, ആറ് ജിബി റാം കിടിലന്‍ ഫീച്ചറുകളുമായി നോക്കിയ. ഒരിക്കല്‍ നഷ്ടപ്പെട്ട വിപണി തിരിച്ചുപിടിക്കാന്‍ വലിയ തയ്യാറെടുപ്പുമായിട്ടാണ് നോക്കിയ എത്തിയിരിക്കുന്നത്. നോക്കിയ 3,...
Kerala News
പാലക്കാട്: പാലക്കാട് കൂട്ടുപാതയില്‍ നാടോടി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടത്തി. കൂട്ടുപാത വാളയാര്‍ സര്‍വീസ് റോഡിലെ കലുങ്കിന് സമീപത്താണ് അന്‍പത് വയസ് വയസ് പ്രായം തോന്നിയ്ക്കുന്ന സ്ത്രീയുടെ...
തിരുവനന്തപുരം: ചങ്ങനാശ്ശേരി തിരുവല്ല ഇരട്ടപ്പാത കമ്മീഷന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കൂടുതല്‍ ടെയിനുകള്‍ക്ക് നിയന്ത്രണം. കോട്ടയം വഴി ഓടുന്ന ട്രെയിനുകള്‍ വഴി തിരിച്ച് വിടും. ബെംഗളൂരു കന്യാകുമാരി...
തിരുവനന്തപുരം : എ കെ ശശീന്ദ്രന് എതിരെ ഉയര്‍ന്ന ഫോണ്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര് അന്വേഷിക്കണം എന്നത് ബുധനാഴ്ച ചേരുന്ന...
ഡല്‍ഹി: സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമില്ലെന്ന് സുപ്രീംകോടതി.എന്നാല്‍ ആധാര്‍ നിര്‍ത്തലാക്കാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. ആധാര്‍ സംബന്ധിച്ച കേസ് ഇപ്പോള്‍ തീര്‍പ്പാക്കേണ്ട സാഹചര്യമില്ല.അതേസമയം ബാങ്ക് അക്കൗണ്ട്...
കുന്ദമംഗലം: തെരുവ് സര്‍ക്കസ് സംഘത്തിന്റെ ക്രൂരമായ പീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ട് അനാഥാലയത്തില്‍ അഭയം തേടി ജില്ലാ സ്കൂള്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ വരെയെത്തിയ ഗായത്രി സുമംഗലിയായി. കോഴിക്കോട്...
കുന്ദമംഗലം: വിദേശ മദ്യശാല തങ്ങളുടെ പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കുവാനുള്ള ശ്രമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഒരു ഗ്രാമം കൈകോര്‍ത്തു. കുന്ദമംഗലം അങ്ങാടിയിലെ ബീവറേജ് ഔട്ട്ലറ്റ് കുരിക്കത്തൂരിനടുത്ത് ശിവഗിരിയിലേക്ക് മാറ്റുന്നതിനെതിരെയാണ് ഗ്രാമീണര്‍...
കുറ്റ്യാടി: അപൂര്‍വരോഗം ബാധിച്ച് നടക്കാന്‍ പോലും പറ്റാത്ത കാവിലുംപാറ പഞ്ചായത്തിലെ മൊയിലോത്തറയിലെ വണ്ണത്താംകണ്ടി സന്തോഷിന്റെ മകന്‍ സാരംഗിന്റെ (9) ചികിത്സയ്ക്കായി നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ചു. സ്കൂള്‍ പഠനം...
കോഴിക്കോട് : കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കവിയുമായ പ്രഭാവര്‍മക്ക് കോഴിക്കോടിന്റെ ആദരം. കലിക്കറ്റ് ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനാണ് പ്രഭാവര്‍മക്ക് ആദരവും സംഗീത സന്ധ്യയും നടത്തിയത്....
തൃശൂര്‍: എരുമെപ്പട്ടിക്കടുത്ത് ഒരു കുടംബത്തിലെ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തി.ആത്മഹത്യയാണെന്ന് സംശയിക്കുന്നു. എരുമപ്പെട്ടി കൈക്കുളങ്ങര ക്ഷേത്രത്തിനടുത്ത് കാട്ടിലും പറമ്പില്‍ വേലായുധന്റെ മകന്‍ സുരേഷ്(37), ഭാര്യ ധന്യ(34), മക്കളായ വൈഗ(8),...