തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്‍ ഉള്‍പ്പെട്ട വിവാദസംഭവം പുറത്തു കൊണ്ടുവന്നശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരേ മംഗളം ടെലിവിഷന്‍ നിയമ നടപടിക്ക്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെയും...
Kerala News
കോഴിക്കോട് > ജല സംരക്ഷണത്തിന് ആകാശ ഗംഗ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്. മഴവെള്ളം കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍നിന്നും ശേഖരിച്ച് അരിച്ച് കിണറുകളില്‍ ശേഖരിക്കുന്ന പദ്ധതിയാണ് ആകാശഗംഗ. ഗ്രാമ,...
തിരുവനന്തപുരം > സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള കുറ്റകൃത്യങ്ങളില്‍ കുറ്റവാളികള്‍ എത്ര പ്രബലരും സ്വാധീനമുള്ളവരുമായാലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോ ബാങ്ക് ടവേഴ്സില്‍ മിത്ര...
ധര്‍മശാല > നിര്‍ണ്ണായകമായ നാലാം ടെസ്റ്റില്‍ 87 റണ്‍സിന്റെ മാത്രം അകലമുണ്ടായിരുന്ന ജയത്തിലൂടെ ഇന്ത്യ പരമ്പര നേട്ടം സ്വന്തമാക്കി. ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പിച്ച് 2-1നാണ് നാല്...
ഭോപ്പാല്‍ : മുഖ്യമന്ത്രി പിണറായി വിജയന്റ തലകൊയ്യുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉജ്ജയിനില്‍നിന്ന് തിങ്കളാഴ്ച...
വടകര: വടകര മാഹി കനാലിന് കുറുകെ കല്ലേരിയില്‍ നിര്‍മ്മിക്കുന്ന പാലം പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താന്‍ ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ഡയറക്ടര്‍, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സുരേഷ് കുമാറും സംഘവും...
കൊടിയത്തൂര്‍: ഗ്രാമ പഞ്ചായത്ത് പതിനാറാം വാര്‍ഡ് ചത്തപറമ്പ്- കോഴികുളം റോഡ് പഞ്ചായത്ത് പ്രസിഡന്റെ് സി.ടി.സി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സാബിറ തറമ്മല്‍ അധ്യക്ഷത...
കൊല്ലം: കൊല്ലം കുലശേഖരപുരത്ത് പന്ത്രണ്ട് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച് അന്വേഷണം...
കോഴിക്കോട്: കാലിക്കറ്റ് എയര്‍പോര്‍ട്ടിന്റെ സമഗ്ര വികസനവും ഭാവിയും ലക്ഷ്യമാക്കി കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഹോട്ടല്‍ മലബാര്‍ പാലസില്‍ സംഘടിപ്പിച്ച ബഹുജന കണ്‍വെന്‍ഷനില്‍ കോഴിക്കോട്...
തിരുവനന്തപുരം: എസ്എസ്എല്‍സിയുടെ കണക്ക് പരീക്ഷയുടെ വിവാദത്തിന് പിന്നാലെ പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയുടെ ചോദ്യപേപ്പറില്‍ മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചെന്ന് ആക്ഷേപം. 43 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ആവര്‍ത്തിച്ചു...