KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്: കോഴിക്കോട് വയനാട് റൂട്ടില്‍ കെഎസ്‌ആര്‍ടിസി ദേശസാല്‍കൃത റൂട്ടിലൂടെ അനധികൃത സര്‍വ്വീസ് നടത്തുന്ന പതിനെട്ട് സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് ഒരാഴ്ചത്തേക്ക് റദ്ദ് ചെയ്തു. ആര്‍ടിഎയും കെഎസ്‌ആര്‍ടിസിയും പൊലീസും...

ചെന്നൈ : ജെല്ലിക്കെട്ട് കാളയുടെ വയറ്റില്‍ നിന്നും 38.4 കിലോ പ്ലാസ്റ്റിക് നീക്കം ചെയ്തു. തഞ്ചാവൂര്‍ മൃഗാശുപത്രിയിലെ ഡോക്ടര്‍മാരാണ് ജെല്ലിക്കെട്ട് കാളയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ 38...

വടകര: നഗരസഭാ പരിധിയില്‍ ഡിസ്‌പോസിബിള്‍ ഉത്പന്നങ്ങള്‍ നിരോധിച്ചതിന്റെ ഭാഗമായി കല്യാണ മണ്ഡപങ്ങളില്‍ നിയമം കര്‍ശനമാക്കാന്‍ തീരുമാനമായി. നഗരസഭാധികൃതരും കല്യാണമണ്ഡപം ഉടമകളും ചേര്‍ന്നുള്ള യോഗത്തിലാണ് തീരുമാനം. മണ്ഡപങ്ങളില്‍ ഡിസ്‌പോസിബിള്‍ ഗ്ലാസും...

ആറ്റിങ്ങല്‍: ദേശീയപാതയില്‍ തിരുവനന്തപുരം ആറ്റിങ്ങലിനു സമീപം പൂവന്‍പാറയില്‍ സ്കാനിയ ബസ് നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച്‌ ഡ്രൈവര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്....

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ വൻ സ്പിരിറ്റ് വേട്ട. പിക്കപ് വാനിൽ കടത്താൻ ശ്രമിക്കുക യായിരുന്ന 900 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. എക്സൈസ് കമ്മീഷണറുടെ തെക്കൻ...

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ഫേസ് ബുക്കിലൂടെ അധിക്ഷേപിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റുമന്ത്രിമാരെയും ഫേസ് ബുക്കിലൂടെ അധിക്ഷേപിച്ച് പോസ്റ്റിട്ട എക്സൈസ് ഉദ്യോഗസ്ഥനെ അധികാരികൾ സസ്‌പെൻഡ് ചെയ്തു....

പിറവം: പാമ്പാക്കുട ഹോളി കിങ്‌സ് എഞ്ചിനീയറിങ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളെ മുണ്ട് ധരിച്ചെത്തിയെന്ന കാരണം പറഞ്ഞ് പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്ന് പരാതി. സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രിക്കും സര്‍വകലാശാലയ്ക്കും ഇതുസംബന്ധിച്ച്...

മൂന്നാര്‍: ഇടുക്കി ജില്ലയിലെ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച ഭീമന്‍ കുരിശും കമ്പിവേലിയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പൊളിച്ചു നീക്കി. കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി....

കോഴിക്കോട് > പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ സന്ദേശവുമായി പര്യടനം നടത്തുന്ന കെഎസ്ടിഎ വടക്കന്‍ മേഖലാ ജാഥക്ക് കോഴിക്കോട് ജില്ലയില്‍ ആവേശകരമായ സ്വീകരണം. സംസ്ഥാന സെക്രട്ടറി കെ സി ഹരികൃഷ്ണന്‍...

ഗുവാഹത്തി: ഒഡീഷയില്‍ ഭാര്യയുടെ മൃതദേഹവും ചുമന്ന് ഭര്‍ത്താവ് നടക്കുന്നതിെന്‍റ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ അസമിലും സമാനമായ സംഭവം. സ്വന്തം സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടി നടക്കുന്ന...