KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ നേര്‍ക്കാഴ്ചയൊരുക്കി വി.ജെ.ടി ഹാളില്‍ ചിത്ര പ്രദര്‍ശനം ആരംഭിച്ചു. ഇന്‍ഫര്‍മേഷന്‍  റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ശരിയായ...

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഓഫീസില്‍ സൈബര്‍ ആക്രമണം. ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്ത ശേഷം പണം ആവശ്യപ്പെടുന്ന വാനാക്രൈ റാന്‍സംവെയറിന്റെ ( WannaCry Ransomware ) ആക്രമണമാണ്...

ആലപ്പുഴ: ചെങ്ങന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. ചെങ്ങന്നൂരിലെ കാരക്കാട്ടാണ് സംഭവം. തിരുവല്ല കല്ലൂപ്പാറ സ്വദേശി സജിമാത്യു, സഹോദരിയുടെ മകന്‍ ദിബാന്‍ വര്‍ഗീസ്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം വിതരണത്തിന്റെ ഒന്നാംഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. യൂണിഫോം രണ്ട് സെറ്റ് വീതം നല്‍കുന്നതിനാണ് പദ്ധതി...

തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ പാഠ്യപദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി എട്ട് പാഠപുസ്തകങ്ങളും അധ്യാപക കൈപ്പുസ്തകങ്ങളും പ്രീ സ്‌കൂള്‍ അധ്യാപക സഹായി കളിപ്പാട്ടവും മുഖ്യമന്ത്രി പിണറായി...

നടുവണ്ണൂര്‍: ജലനിധിയുടെ പ്രവര്‍ത്തനം പഠിക്കാന്‍ പഞ്ചാബില്‍ നിന്നുള്ള വിദഗ്ധസംഘം നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തിലെത്തി. പഞ്ചാബിലെ ഗ്രാമീണ ജല-ശുചിത്വ പദ്ധതി ടീമംഗങ്ങളാണ് തിങ്കളാഴ്ച രണ്ടു മണിയോടെ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിച്ചത്....

പയ്യോളി: പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഹൈസ്കൂള്‍, എച്ച്‌.എസ്.എസ്., വി.എച്ച്‌.എസ്.എസ്. എന്നീ വിഭാഗങ്ങളുടെ...

കക്കട്ടില്‍: പാതിരിപ്പറ്റ കാപ്പുംചാലില്‍ ബി.ജെ.പി. പ്രവര്‍ത്തകന്റെ വീടിന് ബോംബെറിഞ്ഞു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി വാതുക്കല്‍ പറമ്പത്ത് ജിതേഷി(നന്ദന്‍) ന്റെ വീടിനുനേരെയാണ് തിങ്കളാഴ്ച രാത്രി ബോംബെറിഞ്ഞത്. വീട്ടുവരാന്തയിലെ...

കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വഞ്ചിച്ചെന്നും ഇതുവരെ സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കിയില്ലെന്നും ആരോപിച്ച്‌ വിദ്യാര്‍ഥികള്‍ മാവൂര്‍ റോഡിലെ എയിംഫില്‍ അക്കാദമിക്കു മുന്നില്‍ സമരം തുടങ്ങി. തിങ്കളാഴ്ച 11...

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ ഏഴാം വാര്‍ഡായ കരുവിശ്ശേരിയില്‍ മൂന്നാം ഘട്ട അജൈവ മാലിന്യ നിര്‍മ്മാര്‍ജ്ജനം നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ എം.എം. ലത രക്ഷാധികാരിയായ സംയുക്ത അയല്‍പ്പക്കവേദിയുടെ നേതൃത്വത്തിലാണ്...