കോഴിക്കോട്: കോഴിക്കോട്ടുനിന്ന് കര്‍ണാടകയിലെ വിവിധ നഗരങ്ങളിലേക്ക് 22 കെ.എസ്.ആര്‍.ടി.സി. ബസുകള്‍. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമാണിത്. നാല് സര്‍വീസുകള്‍ കോഴിക്കോടുമായി ബന്ധിപ്പിച്ചുകൊണ്ട്...
Kerala News
തിരുവനന്തപുരം> തിരുവനന്തപുരം മേഖലയിലെ ഡേ കെയറുകളില്‍ സിസി ടിവി നിര്‍ബന്ധമാക്കണമെന്ന് ദക്ഷിണ മേഖലാ ഐ.ജി മനോജ് എബ്രഹാമിന്റെ ഉത്തരവ്. രക്ഷിതാക്കള്‍ക്ക് ദ്യശ്യങ്ങള്‍ തത്സമയം ലഭ്യമാക്കണമെന്നും ഉത്തരവില്‍ പറയുന്നു....
തിരുവനന്തപുരം> ജൂണ്‍ 30ന് മുന്‍പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയുടെ ആശങ്കകള്‍ കൂടി പരിഗണിച്ചാവും...
നാദാപുരം: ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി നാദാപുരത്ത് നടന്ന സര്‍വ്വെ തടഞ്ഞു. ഇന്നലെ കുമ്മങ്കോട് അഹമ്മദ് മുക്കില്‍ സര്‍വ്വെ സർവേ നടക്കുന്നതിനിടയിലാണ് കൈക്കുഞ്ഞങ്ങളുമായി എത്തിയ സ്ത്രീകള്‍...
ഫറോക്ക്: ദേശീയപാതയിൽ അതിവേഗതയിൽ എത്തിയ തമിഴ്നാട് ചരക്കു ലോറി എതിരെ വന്ന ഗുഡ്സ് ഓട്ടോ ഇടിച്ചു തകർത്തു. ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കൊണ്ടോട്ടി കൊളത്തൂർ സ്വദേശി...
കൊച്ചി: ഹൈക്കോടതിയിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് നാളെ എറണാകുളം ജില്ലയിൽ മുസ്ലീം ഏകോപന സമിതിയുടെ ഹർത്താൽ. ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ക്കാനുള്ള...
തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ കശാപ്പ് നിരോധന ഉത്തരവിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ത്തുന്നതിന്റെ ഭാഗമായി സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ജൂണ്‍ രണ്ടിന് രണ്ടായിരത്തോളം കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ്ണ. വൈകുന്നേരം...
കണ്ണൂര്‍: മാട്ടിറച്ചി വിലക്കിനെതിരെ പരസ്യമായി മൂരിക്കുട്ടനെ കശാപ്പ് ചെയ്ത യൂത്ത് കോണ്‍ഗ്രസുകാരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍...
തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്നീഷ്യയായ യുവതിയെ ആശുപത്രി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുമല സ്വദേശി ഗ്രീഷ്മയെയാണ് മരിച്ച നിലയിൽകണ്ടത്. ഇന്ന്...
വടകര: ഗോകുലം ടവറിനു സമീപത്തെ പാലത്തിനരികില്‍ മാലിന്യം തള്ളുന്നത് തടയാന്‍ നഗരസഭ മുളവേലി നിര്‍മിച്ചു. സ്ഥിരമായി മാലിന്യം തള്ളുന്ന കേന്ദ്രമായതിനാലാണ് നഗരസഭ ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. ഇതിനു...
