ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ പ്രധാനവേഷത്തിലെത്തുന്ന തൊണ്ടി മുതലും ദൃക്‌സാക്ഷിയുടെയും ടീസര്‍ പുറത്തിറങ്ങി. സൂപ്പര്‍ഹിറ്റായ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ഒരു മിനിറ്റ്...
Kerala News
ഡല്‍ഹി: ശല്യമായി പിറകേ കൂടിയ ഭാര്യയെ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍. 27കാരനായ തൗസീഖ് ആണ് ജയ എന്ന യുവതിയില്‍ നിന്നും എന്നെന്നേയ്ക്കുമായി മോചനം ആവശ്യപ്പെട്ട്...
ചെന്നൈ: വന്‍ അഗ്നിബാധയുണ്ടായ ചെന്നൈ സില്‍ക്‌സിന്റെ ബഹുനില കെട്ടിടം ഇടിച്ചുനിരത്തുന്ന നടപടികള്‍ തുടരുന്നു. ടി.നഗറിലെ കെട്ടിടമാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ നേതൃത്വത്തിലാണ് കെട്ടിടം പൊളിച്ച് നീക്കുന്നത്. കനത്ത സുരക്ഷാ...
കണ്ണൂര്‍: തളിപ്പറമ്പ് മൊറാഴ സെന്‍ട്രലിലെ വീട്ടില്‍ നിന്ന് 20 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു. പുതിയപുരയില്‍ ഷാനവാസ് എന്നയാളുടെ വീട്ടില്‍ നിന്നാണ് വ്യാഴാഴ്ച്ച രാത്രി തളിപ്പറമ്പ് പോലീസ് കുഴല്‍പ്പണം...
തൊട്ടില്‍പ്പാലം: ജലസംരക്ഷണത്തിന് പ്രാമുഖ്യം നല്‍കി, ജല ലഭ്യത ഉറപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് വര്‍ത്തമാനകാലത്തിന്റെ അനിവാര്യതയെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. ഇതിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന...
കോഴിക്കോട്: കന്നുകാലികളെ രോഗമുക്തമാക്കാന്‍ നടപ്പാക്കുന്ന കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ 22-ാം ഘട്ടത്തിന് തുടക്കമായി. ജില്ലാ വെറ്ററിനറി കേന്ദ്രം കാമ്പസില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്...
സുല്‍ത്താന്‍ ബത്തേരി: കിടങ്ങനാട് വില്ലേജില്‍ പുതുവീട് നായ്ക്ക കോളനിക്ക് സമീപത്തുള്ള വനത്തില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ 135 ലിറ്റര്‍ വാഷ് കണ്ടെടുത്തു. എക്‌സൈസ് പ്രിവന്‍റിവ് ഓഫിസര്‍മാരായ കെ.വി....
വടകര: താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്കൂള്‍ ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് സുരക്ഷ പരിശോധന നടത്തി. 107 സ്കൂള്‍ ബസുകള്‍ പരിശോധിച്ചപ്പോള്‍ ഗുരുതര വീഴ്ചകളുള്ള 28 വാഹനങ്ങളെ...
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ കോഴികുളത്തിൽ നിർമിക്കുന്ന അംഗനവാടിയുടെ ശിലാസ്ഥാപനകർമം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുള്ള നിർവഹിച്ചു. വാർഡ് മെമ്പർ സാബിറ തറമ്മൽ അദ്ധ്യക്ഷത വഹിച്ച...
കൊച്ചി> എറണാകുളം ജില്ലയിലെ മുതിര്‍ന്ന സിപിഐ എം നേതാവും പാര്‍ട്ടി പറവൂര്‍ ഏരിയ കമ്മിറ്റി അംഗവുമായ പെരുവാരം തേനത്തില്‍ വീട്ടില്‍ കെ എന്‍ നായര്‍ അന്തരിച്ചു. 84...
