KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ വിവിധവിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. 22-ാം തീയതി രാവിലെ 10.30-ന് കെമിസ്ട്രി വിഭാഗത്തിലേക്കും 1.30-ന് ഇംഗ്ലീഷ് വിഭാഗത്തിലേക്കും അഭിമുഖം നടക്കും. 23-ന് രാവിലെ 10.30-ന്...

മലപ്പുറം: ജില്ലയില്‍ 31737കോടി രൂപയുടെ ബാങ്ക് നിക്ഷേപമുള്ളതായി ബാങ്കിങ് അവലോകന യോഗം വ്യക്തമാക്കി. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ഇതേ സമയം 28663കോടി രുപയുടെ നിക്ഷേപമായിരുന്നു. 3074കോടി രൂപയുടെ...

റിയാദ്> സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാ (31)നെ പ്രഖ്യാപിച്ചു. കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫിനെ തല്‍സ്ഥാനത്തുനിന്നു നീക്കിയാണ് സല്‍മാന്‍ രാജാവിന്‍റെ മകനായ...

തിരുവനന്തപുരം: യോഗ ചെയ്യേണ്ടത് മതേതര മനസ്സോടെയായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര യോഗ ദിനത്തില്‍ തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗയെ ഒരു പ്രത്യേക മതത്തിന്റെ...

കൊച്ചി:  നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്‍റെ സഹതടവുകാരന്‍റെ മൊഴി രേഖപ്പെടുത്തും. സുനിയോടൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ സഹതടവുകാരന്‍ ചാലക്കുടി സ്വദേശി ജിന്‍സിന്‍റെ മൊഴി...

എറണാകുളം: ഉറക്കം ചതിച്ചു, മോഷടാവ് പിടിയിലായി. ബസ് യാത്രക്കിടയില്‍ മയങ്ങിപ്പോയ അന്തര്‍ സംസ്ഥാന മോഷടാവാണ് തൊണ്ടിമുതലുമായി പിടിയിലായത്. തേനിസ്വദേശിയ ജയപാണ്ടിയാണ് മോഷണ മുതലായ എട്ട് പവന്റെ സ്വര്‍ണ്ണവും...

ദുബൈ:  മോതിരം മോഷ്ടിച്ച വീട്ടു ജോലിക്കാരിക്ക് മൂന്ന് മാസം ശിക്ഷ. 33 കാരിയായ ഫിലിപ്പീന്‍ യുവതിയെയാണ് 8000 ദിര്‍ഹത്തിന്റെ മോതിരം മോഷ്ടിച്ചതിന് കോടതി ശിക്ഷിച്ചത്. ശിക്ഷയ്ക്ക് ശേഷം...

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് തൊ​ണ്ട​യാ​ട് ബൈ​പാ​സി​ല്‍ അ​മി​ത​വേ​ഗ​ത​യി​ല്‍ എ​ത്തി​യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് 20 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നേ​കാ​ലോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​ട​വ​ണ്ണ​പ്പാ​റ​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്കു...

കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി ഈ​ങ്ങാ​പ്പു​ഴ റോ​ഡി​ല്‍ ക​ണ്ണോ​ത്ത് യു​പി സ്കൂ​ളി​ന് സ​മീ​പം ബ​സ് മ​റി​ഞ്ഞ് 15 പേ​ര്‍​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. നൂ​റു മീ​റ്റ​ര്‍ അ​ക​ലെ മ​റ്റൊ​രു ബ​സും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടെ​ങ്കി​ലും...

ഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട ജസ്റ്റീസ് സി.എസ്.കര്‍ണന് ജാമ്യം നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കര്‍ണന് വിധിച്ച ആറ് മാസത്തെ തടവ് അദ്ദേഹം അനുഭവിക്കണമെന്നും ജാമ്യഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി...