കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കാക്കനാട് ജയിലില്‍ നിന്നും മാറ്റാന്‍ കോടതി ഉത്തരവ്. ജയില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സുനി അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച...
Kerala News
കോഴിക്കോട്: വയനാട് ദേശീയപാതയില്‍ അടിവാരത്തിനും കൈതപ്പോയിലിനും ഇടയ്ക്ക് സ്വകാര്യ ബസും ജീപ്പും കാറും തമ്മിലിടിച്ചുണ്ടായ അപകടത്തില് മരിച്ച കരുവന്‍പൊയില്‍ സ്വദേശികളുടെ കുടുംബങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സഹായധനം എക്സൈസ് വകുപ്പ്...
താമരശ്ശേരി: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണമുണ്ടായ സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.ടി.എ.യുടെ നേതൃത്വത്തില്‍ അധ്യാപകര്‍ താമരശ്ശേരിയില്‍ വായ മൂടിക്കെട്ടി പ്രകടനം നടത്തി. പൊതുയോഗം സംസ്ഥാനക്കമ്മിറ്റി അംഗം വി.പി. ഇന്ദിര...
കോഴിക്കോട്: വെളുത്തുള്ളിയുടെയും തക്കാളിയുടെയും പച്ചമുളകിന്റെയുമെല്ലാം രുചിക്കൂട്ടുകള്‍ ചേര്‍ത്ത ചക്കപപ്പടം, ചക്ക ഹല്‍വ, ചമ്മന്തിപ്പൊടി അങ്ങനെ പലവിധ വിഭവങ്ങളും കാര്‍ഷികോപകരണങ്ങളുമായി ടൗണ്‍ഹാളില്‍ കാര്‍ഷികമേള തുടങ്ങി. കോര്‍പ്പറേഷന്‍, കൃഷിഭവന്‍, നിറവ്...
ആലപ്പുഴ: കക്കയിറച്ചിയില്‍ നിന്ന് പരിപ്പുവടയും പപ്പടവും കട്ലറ്റും ഉള്‍പെടെയുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമായെത്തിയ മുഹമ്മയില്‍ നിന്നുള്ള വനിതകള്‍ മത്സ്യോല്‍സവ വേദിയില്‍ ശ്രദ്ധേയരാകുന്നു. കഴിഞ്ഞവര്‍ഷം തുടങ്ങിയ വേമ്ബനാട് കായല്‍ കക്ക...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മകന്‍ നിരപരാധിയാണെന്ന് വാദിച്ച് നടന്‍ ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു. രണ്ടു ദിവസം മുന്‍പാണ് കത്ത് മുഖ്യമന്ത്രിയുടെ...
കോഴിക്കോട്: മാലിന്യ നിര്‍മ്മാര്‍ജനത്തിനും ഉറവിടത്തില്‍ തന്നെ മാലിന്യ സംസ്ക്കരണം സാധ്യമാക്കുന്നതിനും സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികളാണ് കോഴിക്കോട് ജില്ലയില്‍ നടപ്പാക്കനൊരുങ്ങുന്നത്. ഇതിനായി കമ്മ്യൂണിറ്റിതല മാലിന്യ സംസ്ക്കരണ പദ്ധതികള്‍ക്ക് രൂപം നല്‍കും....
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ബി.ജെ.പി അഴിമതിക്കെതിരെ പ്രതികരിച്ച യുവമോര്‍ച്ച പ്രവര്‍ത്തകന് ആര്‍.എസ്.എസുകാരുടെ മര്‍ദ്ദനം. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതികരിച്ചതില്‍ പ്രകോപിതരായ പ്രവര്‍ത്തകരാണ് യുവമോര്‍ച്ച ജില്ലാ കമ്മറ്റി അംഗം അനീഷ് പോണത്തിനെ...
കൊല്ലം: പിതാവ് മരിച്ച വിവരം അറിയാതെ മകന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ സല്യൂട്ട് സ്വീകരിച്ച് രാജ്യത്തിന്റെ അഭിമാനം കാക്കുകയായിരുന്നു. കൊല്ലം പട്ടത്താനം മൈലാടുംകുന്ന് സ്വദേശിയും കൊല്ലം ആംണ്ട് പോലീസ് ബറ്റാലിയനിലെ...
തിരുവനന്തപുരം: 'സഹൃദയ വേദി'യുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള സംസ്ഥാനതല 'യുവ കവിതാ പുരസ്കാരം' ശ്രീജിത്ത് അരിയല്ലൂരിന്റെ 'പലകാല കവിതകള്‍' എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. മലപ്പുറം ജില്ലയിലെ അരിയല്ലൂര്‍ സ്വദേശിയായ...
