ഇടുക്കി: ഡ്രൈവറെ കൊന്ന് വാഹനം മോഷ്ടിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി പിടിയില്‍. തമിഴ്നാട് സ്വദേശി ശെല്‍വരാജിന കമ്ബംമെട്ട് പൊലീസാണ് അറസ്റ്റ് ചെയ്തത്. 1992 ജൂലായ് എട്ടിനാണ്...
Kerala News
കൊച്ചി: എം ജി റോഡില്‍ രാവിലെ മുതല്‍ തന്നെ കാത്തു അക്ഷമരായി നിന്ന ആരാധക ലക്ഷത്തിനിടയിലേക്കു ഓഡി കാറില്‍ വന്നിറങ്ങിയ ബോളിവുഡിലെ ത്രസിപ്പിക്കുന്ന താരം സണ്ണി ലിയോണ്‍...
കോഴിക്കോട്: യാത്രക്കൂലി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഒരു വിഭാഗം ബസുകള്‍ വെള്ളിയാഴ്ച പണിമുടക്കും. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ കീഴിലുള്ള ബസുടമകളാണ് വെള്ളിയാഴ്ച്ച സമരം നടത്തുന്നത്. കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ച...
ലണ്ടന്‍: വര്‍ഷങ്ങള്‍ക്ക് ശേഷം ചാള്‍സ് പാസ്ക്ക് ഒന്ന് കുളിച്ചു. ഒരു കുളിയില്‍ എന്താണ് കാര്യമെന്നും അതെല്ലാവരും ചെയ്യുന്നതല്ലെയെന്നും ചിന്തിക്കുന്നവരുണ്ടാകും. എന്നാല്‍ ചാള്‍സിന്‍റെ കുളിയുടെ പിന്നിലെ കാരണമറിഞ്ഞാല്‍ നിങ്ങളും...
എത്ര കഴിച്ചാലും വിശപ്പടങ്ങുന്നില്ലായെന്ന് തോന്നുന്നവരുണ്ടാകും നമുക്കിടയില്‍. ഇങ്ങനെ ഭക്ഷണം കഴിച്ചിട്ടും വിശപ്പടങ്ങാത്തവര്‍ക്ക് കഴിക്കാം കുഞ്ഞന്‍ വാല്‍നട്ടുകള്‍. വാല്‍നട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിശപ്പിനെ ഫലപ്രദമായി ചെറുക്കാനുള്ള...
ലക്ഷണശാത്രത്തിലും രേഖാശാസ്ത്രത്തിലും മറുകിന് വലിയ പ്രാധാന്യമുണ്ട്. ശരീരത്തിന്റെ പല ഭാഗത്ത് കാണുന്ന മറുകും ഓരേ ലക്ഷണമാണ്. എന്നാല്‍ ഉള്ളം കയ്യിലെ മറുകിനെ നിസാരമായി കാണരുതെന്നാണു വിശ്വാസം. ഈ...
കൊല്ലം: വര്‍ഷങ്ങളായി സ്ത്രീകളെ മൊബൈല്‍ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയ അജ്ഞാതന്‍ പോലീസ് വലയിലായി. ഇരവിപുരം താന്നി സുനാമി ഫ്ളാറ്റില്‍ മത്സ്യതൊഴിലാളിയായ സൈജന്‍ പോള്‍ (സൈജു) (32)ആണ് പിടിയിലായത്. സമൂഹത്തിലെ...
സെന്‍ട്രല്‍ ആല്‍ബേര്‍ട്ട : 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹമോതിരം നഷ്ടപ്പെടുമ്ബോള്‍ മാരി ഗ്രാംസ് കരുതിയില്ല ദശാബ്ദങ്ങള്‍ക്ക് ശേഷം വീട്ടുമുറ്റത്തെ കാരറ്റില്‍ നിന്നും അത് തിരിച്ചു കിട്ടുമെന്ന്. എണ്‍പ്പത്തിനാലുകാരിയായ...
കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തെരഞ്ഞെടുപ്പ് ഈ മാസം 22ന് നടക്കും. സംസ്ഥാന തലത്തില്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി, ജില്ലകളില്‍ പ്രസിഡന്റ്, സെക്രട്ടറി, വൈസ്...
മലപ്പുറം: കേരളത്തിന്റെ തനത് രുചികളുടെ സംഗമമൊരുക്കി ഡി ടി പി സിയുടെ ഭക്ഷ്യമേളയ്ക്ക് നാളെ മലപ്പുറം കോട്ടക്കുന്നില്‍ തുടക്കമാവും. വൈകീട്ട് 4.30ന് ചലച്ചിത്ര നടന്‍ വിനയ് ഫോര്‍ട്ട്...
