KOYILANDY DIARY.COM

The Perfect News Portal

Kerala News

ഹരിപ്പാട്:  കുട്ടനാടന്‍ ജലാശയങ്ങളില്‍ ആമകള്‍ ചത്തൊടുങ്ങുന്നു. അജ്ഞാത രോഗത്താല്‍ മുന്‍കാലങ്ങളില്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങിയിരുന്നു. ഒരു ഇടവേളക്കുശേഷമാണ് ഇപ്പോള്‍ നൂറ്റാണ്ടുകളോളം ആയുസുള്ള ആമകള്‍ ചത്തൊടുങ്ങുന്നത്. ആമയെ പിടിക്കലും വിപണനം നടത്തലും...

മാനന്തവാടി: തദ്ദേശസ്വയംഭരണ വകുപ്പ് അധികാരികളും ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥരും ഇടപെട്ട് ആദിവാസി കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തടഞ്ഞ് വെച്ചതായി പരാതി. ആദിവാസി കുടുംബം ഇതുസംബന്ധിച്ച്‌ സ്‌പെഷ്യല്‍ മൊബൈല്‍...

കോഴിക്കോട്: പ്രണയം നടിച്ച്‌ പതിനേഴുകാരിയെ പീഡിപ്പിച്ച പത്തൊന്‍മ്പതുകാരന്‍ പോലീസ് പിടിയില്‍. പെണ്‍കുട്ടിയെ ബാംഗ്ലൂരിലും ചെന്നൈയിലും കൊണ്ടുപോയി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് പത്തൊന്‍മ്പതുകാരനെ പോലീസ്‌അറസ്റ്റ് ചെയ്തത്. പൊയില്‍ക്കാവ് എടക്കുളം തുവ്വയില്‍...

കൊച്ചി> ദേവസ്വം കമ്മിഷണര്‍മാരായി ഹിന്ദുക്കളെ മാത്രമേ നിയമിക്കൂ എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ദേവസ്വം നിയമഭേദഗതി ചോദ്യം ചെയ്ത് പി എസ്‌ ശശീധരന്‍ പിള്ളയുടെ ഹര്‍ജിയാണ് കോടതി...

ലഖ്‌നൗ> കാവിവല്‍ക്കരണത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ അലഹബാദ്‌ ജില്ലയുടെ പേര്‌ മാറ്റി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ‌ിന്റെ നിര്‍ദ്ദേശപ്രകാരം പ്രയാഗ‌്‌രാജ‌് എന്നാണ്‌ പേരുമാറ്റി ഉത്തരവായത്‌. സ്വതന്ത്രസമരവുമായി ബന്ധപ്പെട്ടുതന്നെ ചരിത്രപ്രശസ്‌തമായ പ്രദേശമാണ്‌...

ശബരിമല സ്ത്രീ പ്രവേശന വിധിയെ എതിര്‍ത്ത് സമരം ചെയ്യുന്നവര്‍ നിലയ്ക്കലില്‍ അക്രമം അ‍ഴിച്ച്‌ വിടുന്നു. കെ.എസ്.ആര്‍.ടി.സി ബസില്‍ അതിക്രമിച്ചു കയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം വിദ്യാര്‍ഥിനികളെ ഇറക്കിവിട്ടു....

അയച്ച സന്ദേശം ഡിലീറ്റ് ചെയ്യുന്ന ഫീച്ചര്‍ വീണ്ടും പരിഷ്‌ക്കരിച്ച്‌ വാട്ട്‌സ്‌ആപ്പ്. വാട്ട്‌സ്‌ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രഥമായ ഒരു ഫീച്ചറായിരുന്നു അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാം എന്നത്. ആദ്യഘട്ടം...

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന വിശ്വാസികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ നടപടിയും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് നിലയ്‌ക്കലില്‍ വനിതാമാധ്യമപ്രവര്‍ത്തകരെ തടയുന്ന സ്ഥിതിയുണ്ടായി. അത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍...

ആലപ്പുഴ:  അനുജനോടൊപ്പം നീന്തല്‍ പഠിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കട്ടച്ചിറ മൂന്നാംകുറ്റി തവളയില്ലാക്കുളത്തില്‍ കഴിഞ്ഞ ദിവസമാണ് സഭവം. മൂന്നാംകുറ്റി വൃന്ദാവനത്തില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സുമേഷ് കുമാറിന്റെ...

കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ നിലപാട് കടുപ്പിച്ച്‌ രംഗത്തെത്തിയ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെതിരെ (ഡബ്ല്യുസിസി) നടീനടന്‍മാരുടെ സംഘടനയായ 'അമ്മ'യുടെ സെക്രട്ടറി...