KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനക്കെതിരെയുള്ള അറസ്റ്റിനു പിന്നാലെ രാഹുല്‍ ഈശ്വറിനെതിരെ മീടൂ ആരോപണവുമായി കലാകാരിയായ യുവതി രംഗത്ത്. രാഹുല്‍ ഈശ്വറില്‍ നിന്നും സുഹൃത്തായ യുവതിക്കുണ്ടായ...

സ്വയം ചിത ഒരുക്കിയ ശേഷം വയോധിക ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി. കൊടുംതുരുത്ത് മാളികത്തറ പത്മനാഭന്റെ ഭാര്യ ലീല (72)യാണ് ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു...

പയ്യോളി: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന കൊടക്കാട് ശ്രീധരന്‍ മാസ്റ്റര്‍ അന്തരിച്ചു.കോഴിക്കോട് പയ്യോളിയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏതാനും വര്‍ഷങ്ങളായി രോഗബാധിതനായിരുന്നു. ദീര്‍ഘകാലത്തെ...

തിരുവനന്തപുരം: എതിരാളികളെ ബഹുദൂരം പിന്നിലാക്കി എറണാകുളം സംസ്ഥാന സ‌്കൂള്‍ അത‌്‌ലറ്റിക‌് കിരീടം സ്വന്തമാക്കി. 253 പോയിന്റോടെയാണ‌് അവര്‍ 13-ാംകിരീടം നേടിയത‌്. 196 പോയിന്റുമായി പാലക്കാട‌ാണ‌് രണ്ടാമത‌്. 101...

തിരുവനന്തപുരം:ആശ്രമം കത്തിച്ച‌് തന്നെ വകവരുത്താനുള്ള ശ്രമത്തിനു പിന്നില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ‌് ശ്രീധരന്‍പിള്ള, താഴമണ്‍ തന്ത്രികുടുംബം, പന്തളം രാജകൊട്ടാരം എന്നിവരുടെ ഗൂഢാലോചനയും ആഹ്വാനവുമാണെന്ന് സ്വാമി...

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. അനില്‍കുമാര്‍ (49) അന്തരിച്ചു. നിലവില്‍ നോര്‍ക്കയില്‍ പിആര്‍ഒ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1997ലാണ് പിആര്‍ഡിയില്‍ ജോലിയില്‍...

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​പ​രി​പാ​ല​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്പോ​ള്‍ സ്വ​ന്തം വി​ശ്വാ​സ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ച്‌ മാ​ത്ര​മെ പോ​ലീ​സു​കാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കൂ എന്ന നി​ല​പാ​ട് തെ​റ്റാ​ണെ​ന്ന് ഓ​ര്‍​മിപ്പി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ്പെ​ഷല്‍ ആം​ഡ് പോ​ലീ​സി​ന്‍റെ 20-ാമ​ത്...

ത​ല​ശേ​രി: അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ ട്ര​ക്കിംഗിനിടെ സെ​ല്‍​ഫി​യെ​ടു​ക്കു​ന്പോ​ള്‍ മലയാളി ദ​മ്പ​തി​ക​ള്‍ കൊ​ക്ക​യി​ല്‍ വീ​ണു മ​രി​ച്ചു. ക​തി​രൂ​ര്‍ ശ്രേ​യ​സ് ആശുപത്രി ഉ​ട​മ ഡോ. ​എം.​വി.വി​ശ്വ​നാ​ഥ​ന്‍-​ഡോ.സു​ഹാ​സി​നി ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ ബാ​വു​ക്കം വീ​ട്ടി​ല്‍...

കൊച്ചി: കേംബ്രിഡ്ജ് ഇന്റര്‍നാഷണലിന്റെ 2017-18ലെ കേംബ്രിഡ്ജ് ലേണര്‍ അവാര്‍ഡിന് അര്‍ഹരായ 210 ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ആറ് മലയാളി വിദ്യാര്‍ഥികള്‍. തിരുവനന്തപുരം ലയ്‌കോള്‍ ചെമ്ബക ഇന്റര്‍നാഷണല്‍ സ്‌കൂളിലെ നവീന്‍...

ഗുരുവായൂര്‍:  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉദയാസ്തമന പൂജ വഴിപാട് ഒരു ദിവസം അഞ്ച് പേര്‍ക്ക് നടത്താവുന്ന രീതിയില്‍ ക്രമികരിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബി.മോഹന്‍ദാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 19...