KOYILANDY DIARY.COM

The Perfect News Portal

Kerala News

ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി 11 ലേക്ക് മാറ്റി.ഐ ടി ആക്‌ട് കൂടി പരിശോധിച്ച ശേഷം സംസ്ഥാന സര്‍ക്കാരിന്...

സലാല: ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. സലാലയില്‍ അവധി ആഘോഷിക്കാനായി സന്ദര്‍ശക വിസയില്‍ എത്തിയ മലപ്പുറം സ്വദേശികളാണ്‌ മരിച്ചത്‌. സലാലയിലെ മിര്‍ബാതില്‍ ആണ്‌ അപകടമുണ്ടായത്‌....

ശബരിമല: അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനും വകുപ്പുകളുടെ ഏകോപനം നിയന്ത്രിക്കുന്നതിനുമായി സന്നിധാനത്തെ ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന അടിയന്തിരഘട്ട പ്രതികരണ കേന്ദ്രത്തിന്റെ (എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍) പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു....

കണ്ണൂര്‍: നൂറ്റാണ്ടിന്റെ മഹാപ്രളയം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ഒറ്റ മനസ്സോടെ കേരളം കരകയറിയതിന്റെ നേര്‍കാഴ്ചകളൊരുക്കുകയാണ് 'പ്രളയം, അതിജീവനം ഫോട്ടോ പ്രദര്‍ശനം'. കേരള ജനത ഒരിക്കലും വിസ്മരിക്കാന്‍ പാടില്ലാത്ത...

ഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്....

തിരുവനന്തപുരം; സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് സാഹചര്യമൊരുക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. കെ സുരേന്ദ്രനെ കള്ളക്കേസില്‍...

കൊച്ചി: നിലക്കലില്‍ നിന്നും പമ്പയിലേക്ക് കെഎസ്‌ആര്‍ടിസി ബസ്‌ മാത്രം മതിയെന്ന് ഹൈക്കോടതി.  തീര്‍ത്ഥാടകര്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ ബസ്സുകള്‍ നിരത്തിലിറക്കാനുള്ള തൃശ്ശൂരി ലെ ശ്രീ വാവരു ട്രസ്റ്റിന്റെ വാദം...

തിരുവനന്തപുരം: തുടര്‍ച്ചയായ നാലാം ദിവസവും പ്രതിപക്ഷം നിയമസഭ നടപടികള്‍ തടസപ്പെുടുത്തി. ശബരിമല വിഷയം ഉന്നയിച്ചാണ് ചോദ്യോത്തര വേള പോലും നടത്താനാകാത്ത വിധം പ്രതിപക്ഷം ബഹളമുണ്ടാക്കി നിയമസഭ നടപടികള്‍...

മലപ്പുറം: കെ എസ് ആര്‍ ടി സി ബസ്സില്‍ ടിക്കറ്റിന് പകരം വെള്ളക്കടലാസില്‍ എഴുതി നല്‍കിയ കണ്ടക്ടറെ വിജിലന്റ്‌സ് പിടികൂടി. ബംഗളുരുവില്‍നിന്ന് നിലമ്ബൂരിലേക്ക് വരികയായിരുന്ന നിലമ്പൂര്‍ ഡിപ്പോയിലെ...

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് എച്ച്‌ ഡബ്ല്യു ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ 41-ാമത്‌ പ്രസിഡന്‍റായിരുന്നു ബുഷ്. മകന്‍ ജോര്‍ജ്‌ ഡബ്ല്യു ബുഷും പിന്നീട്‌ അമേരിക്കന്‍...