തിരുവല്ല: ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. യൂത്ത് കോണ്‍ഗ്രസ് തിരുവല്ല മണ്ഡലം സെക്രട്ടറി മഞ്ഞാടി ആമല്ലൂര്‍ പുതുപ്പറന്പില്‍ നന്ദലാല്‍(നന്ദന് മഞ്ഞാടി-33) ചങ്ങനാശേരി ശാന്തിപുരം കൊച്ചുകാലായില്‍ വൈശാഖ്(24)...
Kerala News
തിരുവനന്തപുരം: 2018ലെ എഴുത്തച്ഛന്‍ പുരസ്കാരം സാഹിത്യകാരന്‍ എം. മുകുന്ദന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സമഗ്ര സംഭവനയ്ക്കാണ് പുരസ്കാരം. സാഹിത്യ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍...
തിരുവനന്തപുരം: തലസ്ഥാനനഗരത്തിലെ കടലോരത്തെ മേഖലയിലെ 192 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഇനി സുരക്ഷിതവും സൗകര്യപ്രദവുമായ താമസസമുച്ചയത്തിലേക്ക്. തിരുവനന്തപുരം ജില്ലയിലെ പുനരധിവാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന നാലു മത്സ്യഗ്രാമങ്ങളിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ്...
കോട്ടയം: അങ്കണവാടിയില്‍ മലവിസര്‍ജനം ചെയ്ത മൂന്നരവയസുകാരിയെ ടോയ്‌ലറ്റ് ബ്രഷുപയോഗിച്ച് കഴുകിയ ജീവനക്കാരി അറസ്റ്റില്‍.കോട്ടയം മുട്ടമ്പലം ചന്തക്കടവ് തട്ടുങ്കല്‍ചിറ നീതു(36)വിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ നിര്‍മല്‍ ബോസ്, എസ്.ഐ....
കൊല്ലം: കായിക വികസനത്തിനായി കിഫ്ബിയില്‍ നിന്ന് അനുവദിച്ച 700 കോടി രൂപയില്‍ നിന്ന് 40 കോടി രൂപ ചെലവഴിച്ച് കൊല്ലത്ത് ജില്ലാ സ്റ്റേഡിയവും 6.5 കോടി രൂപ...
തിരുവനന്തപുരം: കേരളത്തില്‍ ചിലയിടങ്ങളില്‍ ഇന്ന് ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് നാല് തിയ്യതികളില്‍ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്. ഇതേതുടര്‍ന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്...
ആലപ്പുഴ: 96-ാം വയസ്സില്‍ സ‌്മാര്‍ട്ടായി പരീക്ഷയെഴുതിയ കാര്‍ത്യായനിയമ്മക്ക‌് സാക്ഷരതാ പരീക്ഷയില്‍ 'ഒന്നാം റാങ്ക‌്'. സാക്ഷരതാ മിഷന്‍ നടത്തിയ നാലാം തരം തുല്യതാപരീക്ഷയിലാണ‌് പരീക്ഷാര്‍ഥികളിലെ സീനിയര്‍ സിറ്റിസണായ കാര്‍ത്യായനിയമ്മ...
തിരുവനന്തപുരം: തിരുവനന്തപുരം മണ്‍വിളയില്‍ പ്ലാസ്റ്റിക്‌സിന്റെ ഫാക്ടറിയിലുണ്ടായ വന്‍ തീപിടുത്തം നിയന്ത്രണ വിധേയം. നാലു നിലയുള്ള കെട്ടിടവും അസംസ്‌കൃത വസ്തുക്കളും കത്തിയമര്‍ന്നു. 500 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്....
തിരുവനന്തപുരം: ടെക്‌സ്റ്റൈല്‍ ഷോപ്പുകളിലെ തൊഴിലാളികള്‍ക്ക് ഇനി ഇരുന്ന് ജോലി ചെയ്യാം. ഇതു സംബന്ധിച്ച നിയമ ഭേദഗതി നടപ്പാക്കി തുടങ്ങി. സംസ്ഥാനത്ത് പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടിവരുന്ന, ടെക്സ്റ്റൈല്‍...
തലശേരി: അന്തര്‍സംസ്ഥാന വാഹനമോഷണ സംഘത്തിലെ മുഖ്യപ്രതിയും പിടികിട്ടാപ്പുള്ളിയുമായ വീരപ്പന് സലാം ഉള്‍പ്പെടെ രണ്ട് പേര് തലശേരിയില്‍ അറസ്റ്റില്‍. കോഴിക്കോട് ഫറൂഖ് കക്കാടിപ്പറന്പ് വീട്ടില്‍ അബ്ദുള്‍ സലാം എന്ന...