കോഴിക്കോട്: പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പൊലീസിനെതിരെ മന്ത്രി ഇ.പി. ജയരാജന്‍. എഴുതിച്ചേര്‍ത്ത എഫ്‌ഐആര്‍ ആണെന്നും പൊലീസ് സംഗതികളെ വഴിതിരിച്ച് വിടാന്‍ ശ്രമിക്കുകയാണെന്നും ജയരാജന്‍...
Kerala News
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മാറ്റം. സ്വര്‍ണത്തിന് ഇന്ന് വില വര്‍ദ്ധിച്ചു. സ്വര്‍ണം പവന് 80 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച്...
ഹരിപ്പാട്: കാറില്‍ ഫര്‍ണീച്ചര്‍ കയറ്റി വന്ന ലോറിയിടിച്ച് കാറോടിച്ചിരുന്ന തിരുവനന്തപരം കരകുളം മുല്ലശ്ശേരി ശാന്തി സരോവരത്തില്‍ വരപ്രസാദ് (25) മരിച്ചു. ഒപ്പമുണ്ടായിരുന്ന ഹരിയാന സ്വദേശിക്ക് പരുക്കേറ്റു. പുലര്‍ച്ചെ...
കോഴിക്കോട്: സ്ത്രീകള്‍ പടുത്തുയര്‍ത്തിയ ആദ്യ വീടിന്റെ താക്കോല്‍ദാനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. കോഴിക്കോട് കുടുംബശ്രീയുടെ പിങ്ക് ലാഡര്‍ ആദ്യമായി നിര്‍മ്മിച്ച വീടാണ് കരുവശ്ശേരി സ്വദേശി...
തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനാണ് ആര്‍എസ്എസിന്റെ ശ്രമം. സമരത്തിന്റെ നേതൃത്വം ബിജെപിയും...
പേരാമ്പ്ര: പോലീസ് ആക്‌ട് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കോഴിക്കോട് പേരാമ്പ്രയില്‍ വീണ്ടും ബോംബേറ്. സിപിഐഎം പ്രവര്‍ത്തകെന്റ വീടിനു നേരെ ആണ് ബോംബേറ് ഉണ്ടായത്. ജില്ലയില്‍ ഹര്‍ത്താല്‍ ശേഷവും...
ഡല്‍ഹി: പ്രശസ്ത നടി സിമ്രന്‍ സിംഗിനെ മഹാനദിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ദുരൂഹ സാഹചര്യത്തില്‍ ഒറിയ താരം കൊല്ലപ്പെട്ടതിന് പിന്നാലെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. സിമ്രനെ സെല്‍ഫി...
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബോംബാക്രമണം നടത്തുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ആര്‍.എസ്.എസ് നെടുമങ്ങാട് ജില്ലാ...
തിരുവനന്തപുരം: 8,9 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്ക് ഹര്‍ത്താലാകില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാവ് എളമരം കരീം.ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍....
വാരണാസി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുംഭമേളയ്ക്ക് ക്ഷണിച്ച് ഉത്തര്‍പ്രദേശിലെ ആരോഗ്യ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ്. ഒപ്പം നല്ല പരിഹാസവും അദ്ദേഹം നടത്തിയിട്ടുണ്ട്. റാഫേല്‍ ഇടപാടില്‍ രാഹുല്‍...
