കൊല്ലം: കൊല്ലം അഞ്ചലില്‍ കാറിടിച്ച് അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഏറം ഗവ. സ്കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. ഒന്നാം ക്ലാസില്‍ ആദ്യമായി പോയ കുട്ടികള്‍ക്കാണ്...
Kerala News
തൃശ്ശൂര്‍: കേരളത്തിന്റെ അക്കാദമിക് മികവ് അന്താരാഷ്‌ട്ര നിലവാരത്തില്‍ എത്തണമെന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. തൃശ്ശൂരില്‍ സംസ്ഥാനതല പ്രവേശനോത്സവത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ...
പിറവം: ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയുടെ വീടിന് നേരെ നാടന്‍ ബോംബ് എറിഞ്ഞു. പിറവം മേഖല സെക്രട്ടറി നിഥിന്‍ രാജിന്റെ പാഴൂര്‍ അമ്പലപ്പടിക്ക് സമീപമുള്ള വീട്ടിലേക്കാണ് ബുധനാഴ്ച അര്‍ധരാത്രി...
കോഴിക്കോട്: മോദിയെ സ്തുതിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്‍റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എപി അബ്ദുള്ളക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് കെ സുധാകരന്‍. മോദിയെ ഗാന്ധിയോട്...
ദില്ലി: പശ്ചിമ ബംഗാളില്‍ ഇടത് അനുഭാവികളുടെ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചെന്ന് തുറന്ന് സമ്മതിച്ചു സിപിഎം. തൃണമൂല്‍ കോണ്ഗ്രസിന്റെ ഭീകരതയില്‍ നിന്നും അടിച്ചമര്‍ത്തലില്‍ നിന്നും ആശ്വാസം ആഗ്രഹിച്ചവര്‍ക്ക് മുന്നിലെ...
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ക്യാന്‍സറില്ലാതെ കീമോ ചെയ്ത രോഗിക്ക് അപൂര്‍വ്വമായ രോഗാവസ്ഥയായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്. അതിനാലാണ് സ്വകാര്യലാബില്‍ കൂടി പരിശോധിച്ച് പെട്ടെന്ന് ഫലം ലഭ്യമാക്കാന്‍...
കൊച്ചി: നിപ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഈ ഘട്ടത്തില്‍ വലിയ ആശങ്കയ്ക്ക് വഴിയില്ല....
അബുദാബി: യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനങ്ങളില്‍ ഭൂരിഭാഗവും സ്വന്തമാക്കി ഇന്ത്യക്കാര്‍. ബിഗ് 10 മില്ല്യണ്‍ വിജയികളായ 204 പേരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഷാര്‍ജയില്‍ താമസിക്കുന്ന പന്തളം...
തിരുവനന്തപുരം: കഞ്ചാവ് വില്‍ക്കുന്നതിനിടെ തമിഴ്നാട് ബസ് ഡ്രൈവര്‍ പിടിയിലായി. തിരുവനന്തപുരം തന്പാനൂരിലാണ് സംഭവം. ജയരാജന് എന്നയാളെയാണ് ഷാഡോ പോലീസ് അറസ്റ്റ് ചെയതത്. ബസില്‍ കൊണ്ടുവന്ന മൂന്നു കിലോ...
കൊല്ലം: ബൈക്കില്‍ ഉരസിയശേഷം നിര്‍ത്താതെ പോയ സുരേഷ് കല്ലട ബസിനു നേരെ കല്ലേറ്. കൊല്ലം കൊല്ലൂര്‍വിള പള്ളിമുക്കിനടുത്താണ് സംഭവം. തിരുവനന്തപുരത്തുനിന്നും ബംഗളൂരുവിലേക്ക് പോയ ബസിനു നേരെയാണ് കല്ലേറുണ്ടായത്....
