അമ്മയും കുഞ്ഞും കിണറ്റില്‍ വീണ് മരിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന ഭര്‍ത്താവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന്‍ മുതുവിള സലാ...
Kerala News
ദില്ലി: രാജ്യത്തെ ആദ്യ എഞ്ചിന്‍ രഹിത തീവണ്ടിയായ ട്രെയിന്‍ 18 ഡിസംബര്‍ 29ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും. ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായി ഓടുന്ന ട്രെയിന്‍-18...
കോട്ടയം: നോവലിസ്റ്റും മംഗളം മുന്‍ ഫോട്ടോഗ്രാഫറുമായ എസ്.ഹരിശങ്കര്‍(48) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോട്ടയം പനച്ചിക്കാട് സ്വദേശിയാണ് ഹരിശങ്കര്‍. പ്രശസ്ത ആര്‍ട്ടിസ്റ്റ്...
കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്ക് ബോണ്ട് ഏര്‍പ്പെടുത്തുന്ന കാര്യം ആലോചനയിലെന്ന് എംഡി ടോമിന്‍ ജെ തച്ചങ്കരി. പിഎസ്‌സി ലിസ്റ്റില്‍ നിയമനം നേടുന്ന കണ്ടക്ടര്‍മാര്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ജോലി ചെയ്യാന്‍...
കൊച്ചി: വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പങ്കെടുക്കാതിരിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. വനിതാ മതിലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍...
കൊച്ചി: കെഎം ഷാജിയെ എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കി വീണ്ടും ഹൈക്കോടതി ഉത്തരവ്. അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള സിപിഐ എം പ്രവര്‍ത്തകന്‍ ബാലന്‍ നല്‍കിയ ഹര്‍ജിയിലാണ് രണ്ടാം...
മലപ്പുറം: മഞ്ചേരിയില്‍ രണ്ട് യുവാക്കളെ ദുരൂഹ സാഹചര്യത്തില്‍ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിരവധി കഞ്ചാവ് കേസിലെ പ്രതികളായ യുവാക്കളാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ചേരി തുറക്കല്‍...
ചെന്നൈ: തമിഴ് നടന്‍ വിശാല്‍ അറസ്റ്റില്‍. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ഓഫീസിന് മുന്നില്‍ നടന്ന സംഘര്‍ഷത്തെ ത്തുടര്‍ന്നാണ് വിശാലിനെ അറസ്റ്റ് ചെയ്തത്. വിശാല്‍ അധ്യക്ഷ സ്ഥാനം...
തോടന്നൂര്‍: തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പദം ഇടത് മുന്നണിക്ക്. ലോക് താന്ത്രിക്ക് ജനതാദളിലെ ഏക പ്രതിനിധിയായ സുമ തൈക്കണ്ടിയാണ് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലേക്ക്...
ആലപ്പുഴ: നൂറനാട് കുടശനാട് എന്‍എസ്‌എസ് കരയോഗ മന്ദിരത്തിന് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തി റീത്ത് വച്ച സംഭവത്തില്‍ രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പിടിയില്‍. വിക്രമന്‍നായര്‍, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. സിസിടിവി...