KOYILANDY DIARY.COM

The Perfect News Portal

Kerala News

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഷോപ്പിയാനില്‍ സിആര്‍പിഎഫുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഭീകരരില്‍ നിന്ന് സൈന്യം ആയുധങ്ങള്‍ പിടിച്ചെടുത്തു. ഷോപ്പിയാനിലെ...

കോഴിക്കോട്: കനത്ത വേനലില്‍ ജോലിസമയം മാറ്റണമെന്ന ആവശ്യവുമായി ഇന്ധന ടാങ്കര്‍ ഡ്രൈവര്‍മാര്‍. കൊടുംവെയിലില്‍ വാഹനം ഓടിക്കുന്നതിന്‍റെ ശാരീരിക ബുദ്ധിമുട്ടിനൊപ്പം അപകസാധ്യതയും ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് ഫറോക്കിലെ ഐഒസി...

ഇടുക്കി: കാര്‍ഷിക വായ്പ മൊറട്ടോറിയം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തതിനാല്‍ വായ്പ തിരിച്ചടവിനായി പുതുതന്ത്രവുമായി ബാങ്കുകള്‍. വായ്പ എടുത്തവരുടെ വീടുകളില്‍ സൗഹൃദ സന്ദര്‍ശനമെന്ന പേരിലെത്തി പണം തിരിച്ചടക്കാന്‍...

ഡെറാഡൂണ്‍: സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റംപുകള്‍ കൊണ്ടുമുള്ള അടിയേറ്റ് 12 വയസുകാരന്‍ മരിച്ചു. ഡോക്ടര്‍മാര്‍ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചതോടെ സ്കൂള്‍ അധികൃതര്‍ ക്യാമ്ബസിനുള്ളില്‍ തന്നെ...

വയനാട്: തിരുനെല്ലിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തൃശ്ശിലേരി ആനപ്പാറ സ്വദേശി ടി വി കൃഷ്ണകുമാര്‍ (55) ആണ് ആത്മഹത്യ ചെയ്തത്. രാവിലെ എട്ട് മണിയോടെ കൃഷ്ണകുമാറിനെ വീട്ടിനുള്ളില്‍...

ബെര്‍ലിന്‍: അത്‌ലറ്റികോ മാഡ്രിഡ്‌ താരം ലൂക്കാസ്‌ ഹെര്‍ണാണ്ഡസ്‌ ബയേണ്‍ മ്യൂണിക്കില്‍. 621 കോടി നല്‍കിയാണ്‌ ജര്‍മന്‍ ചാമ്ബ്യന്മാര്‍ ഫ്രഞ്ച്‌ പ്രതിരോധക്കാരനെ ടീമിലെത്തിച്ചത്‌. ബയേണ്‍ ഒരു കളിക്കാരന്‌ നല്‍കുന്ന...

എരുമേലി: മണങ്ങല്ലൂര്‍ പറപ്പള്ളി വളവില്‍ പുലര്‍ച്ചെ ബസ് മറിഞ്ഞ് അപകടം. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ അഞ്ചരയോടെ എരുമേലി -കാഞ്ഞിരപ്പള്ളി റോഡില്‍ മണങ്ങല്ലൂരിന് സമീപം പറപ്പള്ളി വളവിലായിരുന്നു...

പെരിന്തല്‍മണ്ണ: സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം പിപി വാസുദേവന്റെ അമ്മ പുത്തന്‍വീട്ടില്‍ പരമേശ്വരത്ത് മാധവിക്കുട്ടി അമ്മ (95) നിര്യാതയായി.സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കും....

കോഴിക്കോട്‌: രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്‌ഥാനാര്‍ത്ഥിയായി വരുമോ ഇല്ലയോ എന്ന അനിശ്ചിതത്വത്തിനിടെ മലക്കം മറിഞ്ഞ്‌ ഉമ്മന്‍ചാണ്ടി. രാഹുലിനോട്‌ വയനാട്ടില്‍ മത്സരിക്കണമെന്ന്‌ താന്‍ അങ്ങോട്ട്‌ ആവശ്യപ്പെട്ടതേ ഉള്ളൂവെന്നും എന്നാല്‍...

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് ആവസാനിക്കും. 4,35,142 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്.ഏപ്രില്‍ 5 ന് മൂല്യനിര്‍ണയം ആരംഭിക്കും. 54 കേന്ദ്രീകൃത ക്യാമ്ബുകളിലായി മേയ് രണ്ട് വരെ രണ്ട്...