ചവറ: ദേശീയപാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്കില്‍ സഞ്ചിരിച്ചിരുന്ന ഒരു യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന് ഗുരുതരമായി പരിക്കേറ്റു. പെരുമണ്‍ വടക്കേടത്ത് വീട്ടില്‍ ജയചന്ദ്രന്റെയും ലീനാകുമാരിയുടെയും മകന്...
Kerala News
കളമശേരി: കടുങ്ങല്ലൂരില്‍നിന്ന് ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന നാടന്‍പാട്ട് കലാകാരന്‍ രജീഷ് മുളവുകാടിനെയും ഭാര‌്യയെയും കാറില്‍ പിന്തുടര്‍ന്ന് അപായപ്പെടുത്താനും ആക്രമിക്കാനും ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. എടയാര്‍ സ്വദേശികളായ എടക്കാട്ടില്‍...
കോഴിക്കോട‌്: ഇന്ത്യന്‍ ഫുട‌്ബോള്‍ ടീം മുന്‍ ക്യാപ‌്റ്റന്‍ വി പി സത്യന്റെ ഓര്‍മയ‌്ക്കായി ജന്മനാടായ തലശേരി മേക്കുന്നില്‍ ഒരുക്കിയ സ‌്മാരക മന്ദിരം മന്ത്രി ഇ പി ജയരാജന്‍...
കൊയിലാണ്ടി: കൊയിലാണ്ടി ട്രാഫിക് സ്റ്റേഷൻ വളപ്പിലെ കിണർ വെള്ളത്തിൽ നിന്ന് നുരയും പതയും വരുന്നത് സംബന്ധിച്ച് കിണർ വെള്ളം ലാമ്പ് പരിശോധന നടത്തി. ലാബ് റിപ്പോർട്ടിൽ അപകടകാരികളായ...
കൊച്ചി> മുന്‍ ധനകാര്യമന്ത്രിയും എംപിയും ആദ്യകാല കമ്യൂണിസ‌്റ്റ‌് നേതാവുമായ വി വിശ്വനാഥ മേനോന്‍ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന‌് കുറച്ചുകാലമായി അദ്ദേഹം ചികില്‍സയിലായിരുന്നു. വെള്ളിയാഴ്‌ച...
ഗുരുവായൂര്‍; ഗുരുവായൂര്‍ ക്ഷേത്രത്തല്‍ വൈശാഖ പുണ്യമാസാചരണത്തിന് ഞായറാഴ്ച തുടക്കമാവും. മേട മാസത്തലെ പ്രഥമ മുതല്‍ ഇടവ മാസത്തിലെ അമാവസി വരെയുള്ള ഒരു ചന്ദ്രമാസക്കാലമാണ് വൈശാഖ പുണ്യമാസാചരണം.ഈസമയത്ത് ക്ഷേത്രത്തില്‍...
തൃശൂര്‍: പുതുക്കാട് പറപ്പൂക്കരയില്‍ തെരുവുനായ ആക്രമണത്തില്‍ വൃദ്ധയ്ക്കും മൂന്നര വയസുകാരിക്കും പരിക്കേറ്റു. വൃദ്ധയുടെ മൂക്കും ചെവിയും കഴുത്തിലെ ഞരന്പും നായ കടിച്ചെടുത്തു. തട്ടാപറന്പില് ശാരദ(73), തൃശൂര്‍ പല്ലിശേരി...
നേപ്പാളിലെ മക്കാലു ബേസ് ക്യാമ്പിന് സമീപം ഹിമമനുഷ്യന്റെ കാല്‍പ്പാട് കണ്ടെത്തിയെന്ന ഇന്ത്യന്‍ സേനയുടെ വാദത്തെ നിഷേധിച്ച് നേപ്പാള്‍ ഉന്നത ഉദ്യോഗസ്ഥര്‍. കാല്‍പ്പാടുകള്‍ ഹിമ മനുഷ്യന്റേതല്ലന്നും കരടിയുടേതാണെന്നുമാണ് നേപ്പാള്‍...
ഡല്‍ഹി: ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ദൗത്യമായി കാണുന്ന ചന്ദ്രയാന്‍ 2 ജൂലൈയില്‍ വിക്ഷേപിക്കും. ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രദൗത്യം എന്ന അഭിമാന നിമിഷത്തിനായി കാത്തിരിക്കുകയാണ്. സെപ്തംബര്‍ ആറിന് ചന്ദ്രനില്‍...
കോഴിക്കോട്: പൊതുസ്ഥലത്ത് വെച്ച് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് സ്വദേശിയും മെഡിക്കല്‍ കോളജിലെ നഴ്‌സിംഗ് അസിസ്റ്റന്‍ഡുമായ രമയെയാണ് ഭര്‍ത്താവ് ഷനോജ്...