താമരശേരി: റബ്ബര്‍ബോര്‍ഡ്, ഹോര്‍ട്ടികോര്‍പ്, താമരശേരി റബ്ബര്‍ ഉത്പാദക സംഘം എന്നിവയുടെ സഹകരണത്തോടെ 13ന് രാവിലെ 10 മുതല്‍ താമരശേരി ഡോള്‍ഫിന്‍ ടവറില്‍ തേനീച്ച വളര്‍ത്തലില്‍ സൗജന്യ പരിശീലനം...
Kerala News
തിരുവനന്തപുരം: 2018-19 അധ്യായന വര്‍ഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം ആണ് വിജയം. 3,11,375 പേര് ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ സ്കൂള്‍ വഴി...
തിരുവനന്തപുരം: ആധുനിക നിയമവിദ്യാഭ്യാസത്തിന്റെ പിതാവും പത്മശ്രീ ജേതാവുമായ ഡോ. എന്‍ ആര് മാധവ മേനോന് (84) അന്തരിച്ചു. വാര്‍ദ്ധക്യകാല അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....
കലപ്പറ്റ> വയനാട് പുല്‍പ്പള്ളിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. നേരത്തെ ഈ പ്രദേശത്തെ ഒരു വീട്ടില്‍ വളര്‍ത്തുന്ന ആടിനെ പിടികൂടിയ കടുവ അതിനേയും കൊണ്ട് കാട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന്...
തിരുവനന്തപുരം: ശാരീരികാവശതകള്‍ രൂക്ഷമായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് എന്ന ആനയെ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്ന് വനംമന്ത്രി കെ. രാജു. കേവലം ആവേശ പ്രകടനങ്ങള്‍ക്കല്ല ജനങ്ങളുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍...
തിരുവനന്തപുരം: വനിതാ ഐപിഎസ് ട്രെയിനിയെ ആക്രമിച്ച് മാലപിടിച്ചുപറിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ തിരുവല്ലം പോലീസ് പിടികൂടി. പൂന്തുറ മാണിക്കവിളാകം സ്വദേശി സലിം (25) ആണ് പിടിയിലായത്....
ചാത്തന്നൂര്‍: ചിറക്കര ശാസ്ത്രിമുക്കില്‍ കിണറ്റില്‍ മുടി നിക്ഷേപിച്ച ശേഷം തീയിട്ടു. കല്ലുവാതുക്കല്‍ രാജ് റസിഡന്‍സിയിലെ ജീവനക്കാര്‍ തങ്ങുന്ന ക്വാര്‍ട്ടേഴ്സിലെ കിണറ്റിലാണ് സാമൂഹ്യവിരുദ്ധര്‍ മൂന്ന് ചാക്കുകളിലായി മുടി കൊണ്ടിട്ട...
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന്, കിറ്റ്കോ എന്നീ സ്ഥാപനങ്ങള്‍ അന്വേഷണ പരിധിയില്‍ വരും....
വെള്ളറട: തിരുവനന്തപുരത്ത് നിറുത്തി ഇട്ടിരുന്ന ലോറിയില്‍ ടിപ്പര്‍ലോറി ഇടിച്ച് ഡ്രൈവര്‍ മരിച്ചു. വെള്ളറട നെല്ലിശ്ശേരിവിള വീട്ടില്‍ സതീഷ് (40) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചേ രണ്ടോടെയായിരുന്നുസംഭവം. സതീഷ്...
കുവൈത്ത് സിറ്റി: കുവൈത്ത് എയര്വെയ്സിലെ മലയാളി ജീവനക്കാരന് വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 3.10 ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആയിരുന്നു സംഭവം. കുവൈത്ത് എയര്‍വെസ്...