പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പുതിയ സേവനങ്ങളുമായി ബിഎസ്‌എന്‍എല്‍. 20 ലക്ഷത്തോളം മൊബൈല്‍ കണക്ഷനുകള്‍, ഒരു ലക്ഷത്തോളം ലാന്‍ഡ് ലൈനുകള്‍, 2 ലക്ഷത്തോളം ബ്രോഡ് ബാന്‍ഡുകള്‍, രണ്ടര ലക്ഷത്തോളം...
Kerala News
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാവോയിസ്റ്റ് തടവുകാര്‍ നിരാഹാര സമരത്തില്‍. ആവശ്യങ്ങള്‍ക്ക് മതിയായ വെള്ളം ഇല്ല എന്നാരോപിച്ചാണ് സമരം. ഉണ്ണികൃഷ്ണന്‍, കാളിദാസന്‍, ഇബ്രാഹിം എന്നിവരാണ് സമരം ചെയ്യുന്നത്....
കാഴ്ചയിലും നിർമ്മിതിയിലും വിശ്വാസത്തിലുമെല്ലാം വ്യത്യസ്തങ്ങളായ ക്ഷേത്രങ്ങൾ തമിഴ്നാടിന്റെ പ്രത്യേകതയാണ്. അത്ഭുത കഥകൾ പറയാനില്ലാത്ത ഒരു ക്ഷേത്രവും തമിഴ്നാട്ടിൽ കാണുകപോലുമില്ല. അത്രയധികം വിശ്വാസവുമായി ഇഴ ചേർന്നു കിടക്കുന്ന നാടാണിത്....
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി കണ്ടക്ടറുടെ മോശം പെരുമാറ്റത്തെക്കുറിച്ച് യുവ വനിതാ ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു. തമ്പാനൂരില്‍ നിന്ന് നാഗര്‍കോവിലലേക്ക് രാത്രി യാത്ര ചെയ്യേണ്ടി വന്നപ്പോഴുള്ള അനുഭവം ആര്യ ശ്രീ...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഇലക്‌ട്രിക് മോട്ടോറിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 828 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഇന്‍റലിജന്‍സ് വിമാനത്താവളത്തില്‍ വച്ച് പിടകൂടിയത്. സൗദിയില്‍ നിന്നെത്തിയ...
കണ്ണൂര്‍: കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമായ കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരിയിലേയും തൃക്കരിപ്പൂരിലേയും രണ്ട് നിയോജകമണ്ഡലങ്ങളിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കത്തെ സ്വാഗതം ചെയ്ത്...
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസില്‍ കന്യാസ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ കം കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ സന്തോഷ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്....
കോഴിക്കോട്: നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകരം അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. ഒളിവില്‍ പോയ അധ്യാപകര്‍ എവിടെയാണ് എന്നത്...
കോട്ടയം: ഭിന്നശേഷിക്കാര്‍ നിര്‍മ്മിച്ച അഭയം കുടകള്‍ വിപണിയിലെത്തി. അഭയം ഉപദേശക സമിതി ചെയര്‍മാന്‍ വിഎന്‍ വാസവന്‍ കുടകളുടെ വിപണനോദ്ഘാടനം കോട്ടയത്ത് നിര്‍വഹിച്ചു. സിപിഐഎം കോട്ടയം ജില്ലാ കമ്മറ്റിയുടെ...
കൃഷ്ണമ്മ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ലേഖ നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചതായി ബന്ധുക്കളുടെ വെളിപ്പെടുത്തല്‍. ലേഖയുടെ ഇളയച്ഛന്‍ ശ്രീകുമാറും സഹോദരി ബിന്ദുവുമാണ് ഇക്കാര്യം പുറത്തറിയിച്ചത്. കൃഷ്ണമ്മ സ്ത്രീധനത്തിന്റെ...