KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: പോക്സോ കേസുകള്‍ക്ക് മാത്രമായി എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിക്കും. ഇതിനായി ഒരു ജില്ലാ ജഡ്ജ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്, ബെഞ്ച് ക്ലാര്‍ക്ക് ഉള്‍പ്പെടെ 13 തസ്തികകള്‍ സൃഷ്ടിക്കും....

ഗുവാഹത്തി: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയാണ് ആസാമിന്റെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. സംസ്ഥാനത്തെ എട്ട് ജില്ലകളിലായി 145 ഓളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തെ...

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി മരക്കടവില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ചുളുഗോട് എങ്കിട്ടന്‍ ആണ് വിഷം കഴിച്ച്‌ ജീവനൊടുക്കിയത്. കടബാധ്യത കാരണമാണ് ഇദ്ദേഹം ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കബനീനദിയോടും...

കണ്ണൂര്‍:  കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 2.8 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. ബുധനാഴ്ച രാവിലെ ദോഹയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരന്‍ കുന്ദമംഗലം സ്വദേശി...

പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ പൂ​ഴി​ത്തോ​ട് ചെ​റു​കു​ന്നി​ലെ ഒ​രു കു​ടും​ബം അ​പ​ക​ട ഭീ​ഷ​ണി​യി​ല്‍. വാ​യ്പ വാ​ങ്ങി​ നി​ര്‍​മ്മി​ച്ച വീ​ട് ത​ക​ര്‍​ച്ചാ ഭീ​ഷ​ണി നേ​രി​ടു​ന്ന അ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ക​യാ​ണ്. കോ​ണ്‍​ക്രീ​റ്റ് വീ​ട് ഉ​യ​ര​മു​ള്ള ഭാ​ഗ​ത്താ​ണു...

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇരുചക്രവാഹനത്തിലെ യാത്രക്കാര്‍ ഹെല്‍മറ്റ‌് ധരിക്കുന്നത‌് ഉറപ്പാക്കുന്നതിന‌് പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശം. കാറുകളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ‌് ബല്‍റ്റ‌്...

വിയ്യൂര്‍ : സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഓണ്‍ലൈന്‍ ആപ്പ് വഴി ഇനിമുതല്‍ ഭക്ഷ്യവസ്തുക്കള്‍ ലാഭ്യമാകും.ചിക്കന്‍ ബിരിയാണിയും ചപ്പാത്തിയുമാണ് വാഴയിലയില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ലാഭ്യമാകുന്നത്. പദ്ധതി...

ക​ണ്ണൂ​ര്‍: റ​ബ​ര്‍​മ​രം മു​റി​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി ക​ട​ന്ന​ല്‍​ക്കു​ത്തേ​റ്റു മ​രി​ച്ചു. മു​ട​ക്കോ​ഴി മൗ​വ്വ​ഞ്ചേ​രി സ്വ​ദേ​ശി ബാ​ബു​വാ​ണു മ​രി​ച്ച​ത്. ക​ണ്ണൂ​ര്‍ മു​ഴ​ക്കു​ന്നി​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണു സം​ഭ​വം. സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തു റ​ബ​ര്‍​മ​രം മു​റി​ക്കു​ന്ന​തി​നി​ടെ...

കൊച്ചി: കൊച്ചിയിലെ സ്വകാര്യ റിസോട്ടുകള്‍ കേന്ദ്രീകരിച്ച്‌ അതീവ രഹസ്യമായി നടക്കുന്ന റേവ് പാര്‍ട്ടികള്‍ക്ക് വേണ്ടി മയക്ക് മരുന്നുകള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി ആലുവ റേഞ്ച് എക്‌സൈസ്...

ടെക് ലോകത്തില്‍ പുത്തന്‍ വിപ്ലവത്തിന് ഒരുങ്ങുകയാണ് മുകേഷ് അംബാനിയുടെ ജിയോ ബ്രോഡ്ബാന്‍ഡ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫൈബര്‍ നെറ്റ്വര്‍ക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജിയോ. 1600 നഗരങ്ങളിലായാണ്...