KOYILANDY DIARY.COM

The Perfect News Portal

Kerala News

ഡല്‍ഹി: ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസ് 1 ലെ 24 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ലണ്ടനിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരെല്ലാം...

മു​ക്കം: തി​രു​വമ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ത​മ്പല​മ​ണ്ണ സ​ബ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ തൂ​ങ്ങം​പു​റം സ​ബ് സ്റ്റേഷ​നി​ലേ​ക്ക് ഭൂ​മി​യ്ക്ക​ടി​യി​ലൂ​ടെ വൈ​ദ്യു​തി​യെ​ത്തി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു. മു​ത്തേ​രി കാ​ഞ്ഞി​ര...

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ ജീ​പ്പ് പു​ഴ​യി​ലേ​ക്കു മ​റി​ഞ്ഞു കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​ണി​ക്ക​ട​വ് കോളിത്ത​ട്ട് സ്വ​ദേ​ശി ലി​ധീ​ഷ് കാ​രി​ത്ത​ട​ത്തി​ലി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണു ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച ഉ​ളി​ക്ക​ല്‍ മ​ണി​ക്ക​ട​വി​ല്‍ ജീ​പ്പ്...

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കളായ ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണും വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടും തമ്മിലാണ് മത്സരം. തെരഞ്ഞെടുപ്പില്‍...

ദുബായ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു കപ്പലിലെ ഇന്ത്യന്‍ നാവികനെ കടലില്‍ വീണ് കാണാതായി. നോയിഡ സ്വദേശി ആയുഷ് ചൗധരി (22) യാണ് ഇറാന്‍ ജലാതിര്‍ത്തിക്കുള്ളില്‍ വീണത്. കപ്പലില്‍...

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലുള്ള മലയാളികളും ബ്രിട്ടന്‍ പിടികൂടിയ ഇറാന്‍ കപ്പലിലെ മലയാളികളും സുരക്ഷിതരാണന്ന് വദേശകാര്യമന്ത്രാലയം അറിയിച്ചതായി ഹൈബി ഈഡന്‍ എം.പി പറഞ്ഞു. മലയാളികളുടെ മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട്...

നെടുങ്കണ്ടം കസ്റ്റഡി മരണം ഗൗരവതരമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ക്രൂരവും പൈശാചികവുമായ കൃത്യമാണ് നടന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ക്രൈം ബ്രാഞ്ച് ഐ...

തിരുവനന്തപുരം: ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി ചന്ദ്രയാന്‍ 2  യാത്ര തുടങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് 2.43നാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നടന്നത്....

അങ്കമാലി: 100 അടിയോളം താഴ്‌ചയുള്ള പാറമടയില്‍ മുങ്ങിത്താണ് മരണത്തെ മുഖാമുഖം കണ്ട വീട്ടമ്മയ‌്ക്ക‌് പുതുജീവനേകിയത‌് അയല്‍വാസികളായ അച്ഛനും മകനും. ഞായറാഴ്ച ഉച്ചയോടെ കറുകുറ്റി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായി തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റ് വിപണിയില്‍.   12 കോടി രൂപയാണ് ഇത്തവണത്തെ ഒന്നാം സമ്മാനം. കഴിഞ്ഞ...