KOYILANDY DIARY.COM

The Perfect News Portal

Kerala News

​തൃശൂര്‍: കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയ യുവ സംവിധായകനും നടനുമായ നിഷാദ് ഹസനെ തൃശൂര്‍ കൊടകരയില്‍ നിന്ന്​ കണ്ടെത്തി. മര്‍ദനമേറ്റ നിഷാദ്​ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണെന്ന്​ പൊലീസ്​...

കല്‍പ്പറ്റ: വയനാട്ടില്‍ വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞ് വീണ് മരിച്ചു. പനമരംമതോത്ത് പൊയില്‍ കാക്കത്തോട് കോളനിയിലെ ബാബുവി​​​​െന്‍റ ഭാര്യ മുത്തു(24) ആണ്​ മരിച്ചത്​. പുഴ...

ഇടുക്കി: രണ്ട്‌ ദിവസമായ പെയ്യുന്ന കനത്ത മഴയില്‍ മൂന്നാറില്‍ വന്‍ നാശനഷ്‌ടം. മൂന്നാര്‍ ടൗണിലും ഇക്കാ നഗറിലും തീവ്രമഴ തുടരുകയാണ്‌. ഇക്ക നഗറില്‍ വീടുകളിലേക്ക്‌ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്‌....

മലപ്പുറം: കനത്ത മഴയെത്തുടര്‍ന്ന്‌ വെള്ളത്തിലായ നിലമ്പൂരിലേക്കുള്ള യാത്ര എല്ലാവരും മാറ്റി വയ്‌ക്കണമെന്ന്‌ സി ഐ സുനില്‍ പുളിക്കല്‍ അറിയിച്ചു. ടൗണിലും പരിസരങ്ങളിലും ജലനിരപ്പ്‌ ഉയരുകയാണ്‌. കരുളായിയില്‍ ഉരുള്‍പൊട്ടിയതും...

ജമ്മു കശ്‌മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യസഭയില്‍ എതിര്‍പ്പ്‌ ഉന്നയിച്ച സിപിഐ എമ്മിനെ പ്രശംസിച്ച്‌ പിഡിപി നേതാവ്‌ മെഹ്‌ബൂബ മഫ്‌തി. അമര്‍നാഥ്‌ യാത്രയില്‍ ആക്രമണമുണ്ടാകുമെന്ന്‌ കഥ മെനഞ്ഞുണ്ടാക്കിയ...

കോഴിക്കോട്: രാജ്യത്തെ പ്രമുഖ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറന്‍ഡ് കപ്പിനുള്ള ഗോകുലം കേരള എഫ്.സി ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിലെ ഒമ്പതു പേര്‍ മലയാളികളാണ്. ഡ്യൂറന്‍ഡ് കപ്പിന്റെ...

തിരുവനന്തപുരം: മദ്യലഹരിയില്‍ മാധ്യമ പ്രവര്‍ത്തകനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ പരാതി. രക്തത്തില്‍ നിന്ന് മദ്യത്തിന്റെ അംശം ഒഴിവാക്കാന്‍...

ഏറ്റുമാനൂര്‍: പേരൂര്‍ സ്വദേശി കൊരട്ടിയില്‍ മാത്യു (68) ആണ് മരിച്ചത്. ഹൈവേ 60നു സമീപമുള്ള സെന്റര്‍ സ്റ്റേറ്റ് ബാങ്ക് കൊള്ളയടിച്ച ശേഷം പുറത്തുവന്ന ജെയ്സണ്‍ ഹനസന്‍ ജൂനിയര്‍(36)...

കൊല്ലം: കൊല്ലം ബൈപ്പാസില്‍ അപകടമരണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സര്‍ക്കാര്‍ അപകടമരണങ്ങള്‍ കുറയ്ക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച്‌ മൂന്നാഴ്ചയ്ക്കകം വിശദ്ദീകരണം നല്‍കണമെന്ന് കമ്മീഷന്‍...

തിരുവനന്തപുരം: സ്വര്‍ണ വില സര്‍വ്വ കാല റെക്കോര്‍ഡില്‍. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. സ്വര്‍ണം പവന് 27,200 രൂപയും ഗ്രാമിന് 3,350...