KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: പ്രളയ ദുരിതത്തിനിടയിലും മലയാളികള്‍ക്ക് ഓണം ആഘോഷിക്കാന്‍ ഓണവിപണിയില്‍ ഇടപെട്ട് സൗകര്യമൊരുക്കി സംസ്ഥാന സര്‍ക്കാര്‍. ഇതു നമ്മള്‍ തിരിച്ചു പിടിച്ച ഓണം എന്ന തലക്കെട്ടോടെയാണ് സപ്ലൈകോ വിലവിവരപ്പട്ടികയോടൊപ്പം...

കൊയിലാണ്ടി. വൻ വികസന കുതിപ്പിന് സാധ്യതയുള്ള  കൊയിലാണ്ടിക്കാരുടെ ചിരകാല സ്വപ്നമായ ഫിഷിംഗ് ഹാർബർ സപ്തംബർ 24ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. വൈകീട്ട് 3 മണിക്ക് ഫിഷറീസ് വകുപ്പ്...

ഡല്‍ഹി: കശ്മീരില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടു....

അത്തോളി: വിത്തും ചെടികളും ശേഖരിച്ച്‌ ഉദ്യാന പരിപാലനത്തിനും സംരക്ഷണത്തിനും കുട്ടികളില്‍ താല്‍പര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അത്തോളി ഗവ. വെക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ശലഭോദ്യാനം, ഔഷധോദ്യാനം,...

ഡല്‍ഹി: മോദിയെ സ്തുതിച്ച്‌ പ്രസ്താവന നടത്തിയ വിവാദം കെട്ടടങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും ശശി തരൂര്‍ എം.പി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടികിള്‍ 370...

വ്ലാഡിവോസ്റ്റോക്​: മലേഷ്യയിലേക്ക്​ കടന്ന വിവാദ മതപ്രഭാഷകന്‍ സാകിര്‍ നായിക്കിനെ ഇന്ത്യക്ക്​ കൈമാറണമെന്നാവശ്യപ്പെട്ട്​ പ്രാധാനമന്ത്രി നരേന്ദ്ര​േ​മാദി. റഷ്യയിലെ വ്ലാഡിവോസ്റ്റോകില്‍ നടക്കുന്ന സാമ്ബത്തിക ഉച്ചകോടിയില്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദുമായി...

കൊച്ചി: ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ രണ്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറുടെ കര്‍ശന നിര്‍ദേശം. റോഡുകള്‍ നന്നാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ...

ദോഹ: 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്‌തു. ഡിജിറ്റല്‍ ക്യാമ്പയ്‌നിലൂടെ ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ്...

കോഴിക്കോട്: ജില്ലയില്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടിടത്തും എല്‍ഡിഎഫിന് വിജയം. മേലടി ബ്ലോക്ക് പഞ്ചായത്ത് തിക്കോടി ഡിവിഷൻ ഉപതെരഞ്ഞെടുപ്പില്‍  വി എം സുനിത (സിപിഐ എം) വിജയിച്ചു....

ഡല്‍ഹി: ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരെ ആക്രമിച്ചാല്‍ കടുത്ത ശിക്ഷ നല്‍കുന്ന ബില്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ ആശുപത്രികളില്‍ ചികിത്സ വീഴ്ച്ച ആരോപിച്ച്‌ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ ആക്രമിക്കുന്ന സംഭവങ്ങള്‍...