KOYILANDY DIARY.COM

The Perfect News Portal

Kerala News

മൂവാറ്റുപുഴ വണ്ണപ്പുറം റൂട്ടില്‍ സ്വകാര്യ ബസില്‍ നിന്നു ഇറക്കിവിട്ട അവശനായ രോഗി മരിച്ചു. എഇ സേവ്യര്‍ (68)ആണ് മരിച്ചത്. മൂവാറ്റുപുഴക്ക് യാത്ര ചെയ്തിരുന്ന സേവ്യര്‍ വാഹനത്തില്‍ കുഴഞ്ഞു...

കോഴിക്കോട്: ബീച്ച്‌ കാണാന്‍ പോയ 15 അംഗം സംഘത്തിലെ കുട്ടിയും വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവുമടക്കം കോഴിക്കോട്ട് രണ്ട് പേരെ ഒഴുക്കില്‍പെട്ട് കാണാതായി. കൊടുവള്ളി സ്വദേശി ആദില്‍ അര്‍ഷാദ്...

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ല്‍ വൃ​ദ്ധ​നെ വ​ഴി​യ​രി​കി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. എ​ള​മ​ണ്ണൂ​ര്‍ സ്വ​ദേ​ശി വി​ക്ര​മ​നെ (60) നെ​യാ​ണു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ത​ല​യ്ക്കു പ​രി​ക്കേ​റ്റ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ്...

കൊയിലാണ്ടി: സേവാഭാരതി പാലിയേറ്റീവ് കെയറിന് വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിഭാഗം ആദരിച്ചു. പരസഹായമില്ലാതെ പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാനാവാതെ കിടപ്പിലായ രോഗികൾ, നട്ടെല്ലു പൊട്ടിയവരും കാൻസർ...

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് ഐഎസ്‌ആര്‍ഒ. ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞ അവസ്ഥയിലാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ചന്ദ്രനില്‍ ഇറങ്ങാനുദ്ദേശിച്ച...

പാലക്കാട്: മറയൂരില്‍ യുവതി കുത്തേറ്റ് മരിച്ചു. കാന്തല്ലൂരില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മിഷ്യന്‍ വയല്‍ ആദിവാസികോളനിയിലെ ശുഭ(35)യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ജ്യോതിമുത്തു(50)വിനെ പോലീസ് അറസ്റ്റ് ചെയ്തു....

കൊച്ചി: കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ നീന്താനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തൃപ്പൂണിത്തുറ വടക്കേ വൈമീതി പാറാശ്ശേരില്‍ ബാബുവിന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ (28) ആണ് മരിച്ചത്. എരൂര്‍ വെട്ടുവേലിക്കടവ് ജെട്ടിക്ക് സമീപത്ത്...

ഇടുക്കി: രാജമലയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്ന് പുറത്തേക്ക് വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കമ്പിളികണ്ടം സ്വദേശികളായ ദമ്പതികള്‍ പഴനിയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു മാതാവിന്റെ മടിയില്‍ നിന്ന് കൈക്കുഞ്ഞ്...

മുത്തൂറ്റിലെ തൊഴില്‍പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തിട്ടുണ്ടെന്നും തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് മറ്റൊരു യോഗം കൂടി വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന...

ദില്ലി: കശ്മീരില്‍ വീട്ടുതടങ്കലിലുള്ള സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ദില്ലി എയിംസിലേക്ക് മാറ്റി. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് തരിഗാമിയെ ദില്ലിയിലേക്ക് മാറ്റിയത്. സിപിഐഎം ജനറല്‍ സെക്രട്ടറി...