KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് മുന്നോടിയായി പരിസ്ഥതി ആഘാത പഠനം നടത്തുന്നതിന് സംസ്ഥാന വകുപ്പ്...

അങ്കമാലി: മ​ഞ്ഞ​പ്ര ച​ന്ദ്ര​പ്പു​ര​യ്ക്കു സ​മീ​പം യു​വാ​വി​നെ കി​ണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോ​വ​ക്കാ​യി​ല്‍ വീട്ടി​ല്‍ മ​നു(29) ആ​ണ് മ​രി​ച്ച​ത്. ഞായറാഴ്ച രാ​ത്രി മു​ത​ല്‍ മ​നു​വി​നെ കാണാനില്ലായിരുന്നു. ഇന്ന്...

കോഴിക്കോട്: പതിനേഴുകാരിയായ വിദ്യാര്‍ത്ഥിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂര്‍ നെല്ലിക്കപാലം കദാരിയെ മന്‍സിലില്‍ മുഹമ്മദി (32) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്....

ഫീസ് വര്‍ധനക്കെതിരെ ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. പൊലീസും വിദ്യാര്‍ഥികളും ഏറ്റുമുട്ടി. വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.

ഹൈദരാബാദില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ പത്തിലേറെ പേര്‍ക്ക് പരിക്ക്. കച്ചെഗുഡ റെയില്‍വെ സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് സംഭവം. എം.എം.ടി.എസ് ട്രെയിനും കൊങ്കു എക്സ്‍പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. പ്ലാറ്റ്ഫോമില്‍...

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് തോക്കുകള്‍ പിടികൂടി. ആറ് തോക്കുകളാണ് പാലക്കാട് സ്വദേശിയില്‍നിന്ന് കസ്റ്റംസ് പിടികൂടിയത്. പിടിച്ചെടുത്ത തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചു. പല ഭാഗങ്ങളാക്കി...

മേപ്പയ്യൂര്‍: മോദിസര്‍ക്കാര്‍ രാജ്യത്തെ വില്‍പ്പനച്ചരക്കായാണ് കാണുന്നതെന്ന് എസ്.ടി.യു. ദേശീയ ജനറല്‍ സെക്രട്ടറി എം. റഹ്‌മത്തുല്ല പറഞ്ഞു. രാജ്യത്തെ മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ മുതലാളിമാര്‍ക്ക് തീറെഴുതി കൊടുത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം...

തി​രു​വ​ന​ന്ത​പു​രം: ഒ​റ്റ​യ്ക്ക് താ​മ​സി​ച്ച്‌ വ​രി​ക​യാ​യി​രു​ന്ന എ​സ്‌ഐ​യെ വീ​ട്ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തിരു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ എ​സ്‌ഐ ജ​യ​ച​ന്ദ്ര​ന്‍ (55) നെ​യാ​ണ് ഇ​ന്ന് രാ​വി​ലെ​യോ​ടെ...

തിരുവനന്തപുരം: ചാനല്‍ ക്യാമറാമാന് നേരെ വനിതാ പോലീസിന്‍റെ കൈയേറ്റവും അസഭ്യവര്‍ഷവും. ജയ്ഹിന്ദ് ചാനലിന്‍റെ കാമറാമാന് നേരെയാണ് പോലീസ് അതിക്രമമുണ്ടായത്. മുഖത്തടിയേറ്റ കാമറാമാന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ...

രാജാക്കാട്​: ഇടുക്കി രാജാക്കാട് നിന്നും ഒരാഴ്ച മുന്‍പ് കാണാതായ യുവാവി​​ൻ്റെ മൃതദേഹം സ്വകാര്യ റിസോര്‍ട്ടിനു സമീപം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. ശാന്തന്‍പാറ പുത്തടി മുല്ലുര്‍ വീട്ടില്‍...