തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിപക്ഷ പ്രതിഷേധം. സഭ അലങ്കോലമായതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചു. സ്പീക്കര്‍ ഡയസില്‍ നിന്ന് ഇറങ്ങിപ്പോയി. അഞ്ച് എംഎല്‍എമാരാണ് സ്പീക്കറുടെ ഡയസില്‍ കയറി...
Kerala News
ചാലക്കുടി: ഗൃഹനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മകന് പിന്നാലെ ഭാര്യയും അറസ്റ്റില്‍. പരിയാരം കൊന്നക്കുഴി കുന്നുമ്മല്‍ ബാബുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് മകന്‍ ബാലുവിന് പിന്നാലെ ഭാര്യ ഷാലി...
സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു. പൃഥ്വിരാജ് നായകനായെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ബിജു മേനോന്...
വാണിമേല്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ അര്‍ധരാത്രി രണ്ടംഗസംഘം തീയിട്ടു. വാണിമേല്‍ പരപ്പുപാറ ചേരനാണ്ടിമുക്കിനടുത്ത് കോരമ്മന്‍ ചുരത്തില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകളാണ് തീയിട്ടത്. വീട്ടുടമസ്ഥനായ കോരമ്മന്‍ ചുരത്തില്‍ കുഞ്ഞാലി,...
ദുബൈ: ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്ക് നിസ്സാരമായി പരിക്കേറ്റു. കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി പൂവന്‍ കളത്തിലെ പുരയില്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍...
സുപ്രീംകോടതിയുടെ 47-ാമത് ചീഫ് ജസ്‌റ്റിസായി എസ് എ ബോബ്‌ഡെ ചുമതലയേറ്റു. രാഷ്‌ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ശബരിമല യുവതീപ്രവേശന പുനഃപരിശോധനാ ഹര്‍ജികള്‍...
മനുഷ്യനും പ്രകൃതിയും ചൂഷണങ്ങള്‍ക്ക് വിധേയമായിരിക്കുന്ന ആധുനിക കാലഘട്ടം വരും തലമുറയുടെ ജീവിതത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്ന് പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ അഭിപ്രായപ്പെട്ടു. സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രവാസി മലയാളിയായ അന്നമ്മ...
കോഴിക്കോട്: കക്കട്ടിലെ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ ബൂത്ത് പ്രസിഡന്റ് മുയ്യോട്ടുംചാല്‍ ദാമു എന്ന ദാമോദരനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്....
കോഴിക്കോട്: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് കോഴിക്കോട്ടെ ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍. മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും കൊടുത്ത് അവരെ വളര്‍ത്തിക്കൊണ്ടുവരുന്നത് ഇപ്പോള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്....
താമരശ്ശേരി: കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ (കെ.എസ്.കെ.ടി.യു.) ജില്ലാ സമ്മേളനത്തിന് താമരശ്ശേരിയില്‍ തുടക്കമായി. പ്രതിനിധിസമ്മേളനം സംസ്ഥാന സെക്രട്ടറി എന്‍.ആര്‍. ബാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ടി.കെ. കുഞ്ഞിരാമന്‍ അധ്യക്ഷനായി....